Celebrity2 years ago
ജീവിതം കടന്ന് പോകുന്നത് ദയനീയ സ്ഥിതിയിലാണ്, തുറന്ന് പറഞ്ഞ് കണങ്ക റണാവത്ത്
ആരാധകരുടെ പ്രിയങ്കരിയായ നടി കങ്കണ റണൗട്ട് ബോളിവുഡ് സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നടി ആണെങ്കിലും ഈ കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് തുറന്ന് പറയുകയാണ് താരം....