Film News9 months ago
അത്തരം വസ്ത്രങ്ങൾ കഷ്ടപ്പെട്ട് ഞാൻ ധരിക്കില്ല!! : ലെന
ലെന ബോൾഡായ നടി എന്ന നിലയിൽ മലയാള സിനിമയിൽ പ്രശസ്തി ആർജ്ജിച്ച താരമാണ്. താൻ തിരഞ്ഞെടുത്ത വേഷങ്ങൾ കൊണ്ടും അഭിനയത്തിന്റെ കാര്യത്തിൽ എന്ത് കോമ്പ്രമൈസിനും തയ്യാറാകുമെന്നതു കൊണ്ടും ലെന മറ്റുള്ളവരിൽ നിന്നും വിത്യസ്തയാണ്. വ്യക്തിജീവിതത്തിലും താരത്തിന്...