Celebrity3 years ago
വിജയ്ക്കൊപ്പം ഡാന്‍സ് ചെയ്തപ്പോൾ ഉണ്ടായ ആ അനുഭവം പങ്ക് വെച്ച് മാളവിക
സിനിമാപ്രേക്ഷകർ ഒരേ പോലെ ഇഷ്ടപ്പെടുന്ന നടിയാണ് മാളവിക.അജിത്തിന്റെ നായികയായി ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ മാളവിക തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.ആദ്യ സിനിമ വൻ വിജയം നേടിയതിന് ശേഷം കൈനിറയെ സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്....