Celebrity3 years ago
മണികണ്ഠന് അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ വന്നപ്പോളാണ് അങ്ങനെ ചോദിച്ചത്, സിദ്ദിഖ്
മോളിവുഡ് സിനിമാ ലോകത്തിലെ ഒരു അഭിനേതാവിന്റെ ബഹുമാനത്തോടെയുള്ള എളിമ തന്നെ വളരെ നല്ല രീതിയിൽ തന്നെ അത്ഭുതപെടുത്തുന്നു എന്ന് തുറന്ന് പറയുകയാണ് നടൻ സിദ്ദിഖ്. ഒരു പ്രമുഖ ടി.വി ചാനലിൽ ഒരു സിനിമയുടെ പ്രമോഷന് പരിപാടിയുമായി...