Celebrity2 years ago
അവരാരും ഇല്ലെങ്കിലും പ്രിയൻ സാർ സിനിമ ചെയ്യും, മരക്കാര്‍ എഡിറ്റര്‍ അയ്യപ്പന് നായര്‍ മനസ്സ് തുറക്കുന്നു
പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തകർപ്പൻ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം. ചിത്രം ദേശീയ പുരസ്കാരം വരെ നേടി റിലീസിന് കാത്തിരിക്കുകയാണ് . കോവിഡിനെ തുടർന്നുള്ള വളരെ ദയനീയമായ പ്രതിസന്ധികള്‍ മാറിയാല്‍...