Celebrity2 years ago
ചക്കപ്പഴത്തിലെ സുമേഷിന്റെ വിവാഹം ഉറപ്പിച്ചോ ? ആരാധകർ ചോദിക്കുന്നു
കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ചക്കപ്പഴത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് റാഫി. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം നടന്റെതായി വളരെ ശ്രദ്ധിക്കപ്പെട്ടു.അതെ പോലെ ചക്കപ്പഴത്തിന് പുറമെ വേറിട്ട വെബ് സീരിസുകളിലും...