Celebrity2 weeks ago
‘നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യൂ’, ആദ്യം വീട്ടിൽ ഉള്ളവരെകൊണ്ട് ചെയ്യിക്കൂവെന്ന് പ്രിയാ മണി
തെന്നിന്ത്യയുടെ പ്രിയതാരമാണ് പ്രിയാമണി. മിനിസ്ക്രീനുകളിലും സോഷ്യൽ മീഡിയകളിലും നിറസാന്നിധ്യമായ പ്രിയമണി നിരന്തരം തൻ്റെ ചിത്രങ്ങളൊക്കെ ആരാധകരുമൊക്കെയായി പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ നടി പങ്കുവെച്ച ചിത്രത്തിന് താഴെ സമൂഹമാധ്യമത്തിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആൾക്കെതിരെ ശക്തമായി പ്രതികരിചിരിക്കുന്നത്....