Celebrity2 years ago
കുടുംബത്തിലെ പുതിയ സന്തോഷം പങ്ക് വെച്ച് നടൻ റഹ്മാൻ
സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട നടന്മാരായ മമ്മൂട്ടിയും മോഹൻലാലും താരപദവിലേക്കെത്തുന്നതിന് മുൻപ് മാധ്യമങ്ങൾ സൂപ്പർ താരമെന്ന് വിളിച്ച നടനായിരുന്നു റഷീൻ റഹ്മാൻ എന്ന റഹ്മാൻ. എൺപത് കാലഘട്ടങ്ങളിൽ താരം മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ജനിച്ചത്...