Film News3 years ago
34 വർഷത്തിനിപ്പുറം രാജാവിന്റെ മകന് പുതിയ റെക്കോർഡ്.. ആരാധകർ ആവേശത്തിൽ.!!
മോഹൻലാലിനെ ഇതിഹാസ താര പദവിയിലേക്ക് ഉയർത്തിയ ചിത്രമാണ് രാജാവിന്റെ മകൻ. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി തമ്പി കണ്ണന്താന്താനം സംവിധാനം ചെയ്ത ഈ ചിത്രം വൻ ബോക്സോഫീസ് വിജയമായിരുന്നു വർഷങ്ങൾക്കിപ്പുറവും മോഹൻലാലിന്റെ വിൻസന്റ് ഗോമസ് എന്ന കഥാപാത്രം...