Film News3 years ago
റാണാ ദഗുപതി വിവാഹിതനാകുന്നു.. വിവാഹ തീയതി പുറത്തുവിട്ടു താരം!!
ബാഹുബലിയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച റാണ ദഗു ഭട്ടി വിവാഹിതനാകുന്നു. മഹീഖ ബജാജാണ് വധു. ആഗസ്റ്റ് 8 നാണ് വിവാഹം. കുറച്ചു നാൾ മുമ്പ് ” അവൾ യെസ് മൂളി എന്ന ക്യാപ്ഷനോടെ ഇരുവരും...