Celebrity2 years ago
ശരീരഭാരം അങ്ങനെ നിൽക്കണമെന്നില്ല, പ്രതികരണവുമായി നടി സനുഷ
നമ്മുടെ സമൂഹത്തിലും അതെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംഭവമാണ് ബോ.ഡി ഷെ.യ്മിം.ഗ്.വളരെ ചെറിയ തോതിൽ പറയുന്ന തമാശകൾ പോലും ചിലരിൽ വലിയ രീതിയിൽ വിഷമങ്ങൾ ഉണ്ടാക്കും. അത് കൊണ്ട് തന്നെ...