Celebrity3 years ago
ആ ഒരൊറ്റ നിമിഷം കൊണ്ട് സിനിമയിൽ പിടിച്ചു നിൽക്കാമെന്ന തോന്നലുണ്ടായി, ഷറഫുദീന്‍
വളരെ ചുരുക്കം സിനിമകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ സ്വാധീനം നേടിയ താരമാണ് ഷറഫുദീന്‍. താരത്തിനെ സംബന്ധിച്ച് സിനിമയില്‍ തന്നെ നിലനില്ക്കാന് കഴിയുമോ? എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായി വ്യക്തമാക്കുകയാണ് ഷറഫുദീന്‍.പ്രേക്ഷക ശ്രദ്ധ നേടിയ ‘പാവാട’ എന്ന...