Celebrity2 years ago
സൂക്ഷിച്ചു വെച്ച ആ പുസ്തകങ്ങളുമായി ശോഭന, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളികൾ ഒരേ പോലെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് ശോഭന.നൃത്തവും അതെ പോലെ അഭിനയവും മാത്രമല്ല വളരെ മികച്ച ഒരു വായനക്കാരി കൂടിയാണെന്ന് തെളിയിക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശോഭന, താന്‍ മിച്ചൊരു...