Celebrity2 years ago
‘ചുമന്ന പട്ടുസാരി, തുളസിമാല, മഞ്ഞച്ചരടിൽ പൊൻ താലി’, വിവാഹവേഷത്തിൽ സുന്ദരിയായി പ്രേക്ഷകരുടെ പൈങ്കിളി
‘ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും’, അണിഞ്ഞെത്തിയപ്പോൾ എന്ത് ഭംഗിയാണ് ഈ പൈങ്കിളി പെണ്ണിന് എന്നാണ് ആരാധകർ പറയുന്നത്. അത്രയും മനോഹരിയായിട്ടാണ് ഹിന്ദു ട്രഡീഷണൽ വെഡിങ് ഡ്രെസ്സിൽ ശ്രുതി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.ഫേസ്ബുക്ക് സ്റ്റോറിയായിട്ടാണ് ശ്രുതി ചിത്രങ്ങൾ...