Celebrity3 years ago
സിനിമയിൽ പാടാൻ സഹായമേകിയത് ഇതൊക്കെയാണ്, ശബ്ദത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സിത്താര
ആലാപന മികവ് കൊണ്ട് തന്നെ മലയാളത്തിൽ ശ്രദ്ധേയയായി മാറിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. വളരെയധികം പ്രേക്ഷക പ്രീതി നേടിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളി ച്ചന്തം എന്ന വളരെ മനോഹരമായ ഗാനത്തിലൂടെ ആസ്വാദകരുടെ മനസ്സു...