Film News3 years ago
വസ്ത്രധാരണയുടെ പേരിൽ എന്നെ വിലയിരുത്തരുത്.. : മസാല റാണി സോന ഹെയ്ഡൻ.
ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണിത്. അതിന്റെ പേരിൽ എന്നെ വിലയിരുത്തരുത്.: മസാല റാണി സോണ ഹെയ്ഡൻ. തെന്നിന്ത്യയിൽ ഉടനീളം ഗ്ലാമറസ്സ് വേഷങ്ങൾ ചെയ്ത് ആരാധകരെ ത്രസിപ്പിച്ച താരമാണ് സോണ ഹെയ്ഡൻ. മലയാളത്തിൽ അമർ...