Celebrity2 years ago
അങ്ങനെ ഒരു സംഭവം സെന്‍ട്രല്‍ മാളില്‍വെച്ച് നേരിട്ടപ്പോൾ ഞാൻ നിലവിളിച്ചു, സ്വാതി നിത്യാനന്ദ്
മിനിസ്ക്രീന്‍ പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാതി നിത്യാനന്ദ്. പ്രമുഖ ക്യാമറാമാനായ പ്രതീഷ് നെന്മാറയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ ദിവ്യമായ പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ് വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ, ‘നാമം...