Celebrity2 years ago
പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങൾ പങ്കുവെച്ചു നയൻസ്, വിക്കി എവിടെ എന്ന് ആരാധകർ
വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകയായ നയൻതാര പോസ്റ്റ് ചെയ്യാറുളളത്. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യൻ സിനിമയിലാണ്. സമൂഹമാധ്യമങ്ങളിൽ താരം അത്ര സജീവമല്ലെങ്കിൽ പോലും...