Film News3 years ago
ആ വിഷയങ്ങൾ ചെകുത്താന്മാരെ പോലെ.. എന്റെ SSLC ബുക്ക് കണ്ട് ഭാര്യ തകർന്നു പോയി : വിനയ് ഫോർട്ട്
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി ഉയർന്ന് വന്ന കലാകാരനാണ് വിനയ് ഫോർട്ട് . പ്രേമം, തമാശ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആക്ടിങ്ങിൽ ഗോൾഡ്...