Photos2 years ago
സേവ് ദി ഡേറ്റ് ഷൂട്ട് എന്ന് തെറ്റിദ്ധരിച്ചു കപ്പിൾ ഫോട്ടോഷൂട്ടിനെതിരെ വിമർശനം, വൈറലായി ഫോട്ടോസ്
ഫോട്ടോഷൂട്ടുകൾ ഗ്ലാമറസാവുമ്പോൾ ട്രോളുകളും വിമർശനങ്ങളൂം ഒക്കെ വരാറുണ്ട്.വെഡിങ് ഷൂട്ടിൽ തന്നെ സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് അങ്ങനെ തുടങ്ങി ഫോട്ടോഗ്രാഫറുമാരുടെ കഴിവ് തെളിയിക്കുന്ന, ചിലപ്പോൾ സിനിമയെ വെല്ലുന്ന തരത്തിലുള്ള...