News2 years ago
ഏറ്റവും വലിയ കണ്പീലികള്, തന്റെ പേരിലുള്ള റെക്കോർഡ് വീണ്ടും തിരുത്തി യുവതി
വളരെയധികം നീളമുള്ള കണ്പീലികൾ കൊണ്ട് ലോക റെക്കോർഡ് വീണ്ടും ഒരിക്കല്‍ക്കൂടി തിരുത്തിയിരിക്കുകയാണ് ഒരു യുവതി. ചൈനയില്‍ നിന്നുള്ള യൂ ജിയാന്‍സിയ എന്ന യുവതിയാണ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2016 വർഷം മുതല്‍ ലോകത്തിലെ ഏറ്റവും നീളമേറിയ കണ്പീലികളുടെ...