കരുണാമയനേ കാവല്‍ വിളക്കേ കനിവിന് നാളമേ അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേ അഭയം നല്‍കണേ എന്ന ഗാനം മത്സരാർത്ഥികൾ ഒത്തുചേർന്നുകൊണ്ട് ആലപിച്ചതോടെയാണ് മനോഹരമായ ഈസ്റ്റർ ദിന അൻപതാം ദിവസ എപ്പിസോഡ് തുടക്കം കുറിച്ചത്. ഒരുപാട് പേർക്ക് ഈസ്റ്റർ...
‘രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങൾ ഡി വൈ എഫ് ഐ ക്കാർക്ക് ഒരൊറ്റ നയം ഉള്ളു, എല്ലാം സീരിയവും ‘. ആസിഫും നടി രജിഷയും നിൽക്കുന്ന ചിത്രമടങ്ങിയ എല്ലാം ശരിയാകും എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്...
മലയാളികളുടെ പ്രിയ താരം, നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്ജുന് രവീന്ദ്രനാണ് വരന്. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. മുൻപ് പലപ്പോഴായി ദുർഗ്ഗ തൻ്റെ പ്രിയതമനെ പറ്റി വാചാലയായിരുന്നു. തങ്ങളുടെ പ്രണയത്തെ പറ്റിയും...
ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ളേസ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്ന താരമാണ് അനുശ്രീ. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയാ താരമാണ് നടി അനുശ്രീ. നാടൻ വേഷങ്ങൾ ഇത്രയും മനോഹരമായി...
ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ശക്തി നാലു പെൺമക്കളടങ്ങുന്ന സന്തുഷ്ടകുടുംബമാണെന്ന് നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. സ്വതന്ത്ര വ്യക്തികളായ മക്കളെ വിവാദങ്ങളിലേക്കു വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലരുടെ ശ്രമമെന്നും എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിൽ...
തെന്നിന്ത്യയുടെ പ്രിയതാരമാണ് പ്രിയാമണി. മിനിസ്ക്രീനുകളിലും സോഷ്യൽ മീഡിയകളിലും നിറസാന്നിധ്യമായ പ്രിയമണി നിരന്തരം തൻ്റെ ചിത്രങ്ങളൊക്കെ ആരാധകരുമൊക്കെയായി പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ നടി പങ്കുവെച്ച ചിത്രത്തിന് താഴെ സമൂഹമാധ്യമത്തിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആൾക്കെതിരെ ശക്തമായി പ്രതികരിചിരിക്കുന്നത്....
മാധവന്റെ ആദ്യ സംവിധാന സംരംഭം ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രം ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ ന്റെ ട്രെയിലർ പുറത്തിറങ്ങി. നമ്പി നാരായണൻ എഴുതിയ റെഡി ടു ഫയര്‍: ഹൗ...
“ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്- ഇ ശ്രീധരന് സര്.” പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോ മാന്‍ ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇ ശ്രീധരന്റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍ എടുത്തുപറയുന്ന മോഹന്‍ലാല്‍...
ഓമനത്തിങ്കൾ പക്ഷി’ എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തിൽ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സീരിയൽ ആരംഭിച്ച് വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വാന്തനം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. ദേവിയും ബാലനും ശിവനും അഞ്ജലിയും...