പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത്...
നിങ്ങൾ നടന്ന് പോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കിട്ടിയാൽ എന്ത് ചെയും ? മിക്കവരും ആ പണം എടുത്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആയിരിക്കും ശ്രമിക്കുന്നത്, എന്നാൽ തൻറെ സത്യസന്ധത...
പാതിവഴിയില്‍ മുറിഞ്ഞുപോയ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ ജീവിതത്തിലേക്ക് പതിയെ നടന്നു നീങ്ങുകയാണ് അനുകരണ കലയുടെ കുലപതി രാജീവ് കളമശ്ശേരി. താന്‍ ജീവനായി കരുതുന്ന ഏറ്റവും പ്രിയപ്പെട്ട മകളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥ. കലാരംഗത്തും തിളങ്ങി...
നടന് രാഘവന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ പറഞ്ഞ് നിര്‍മാതാവും വ്യവസായിയുമായ ജോളി ജോസഫ്. നടന് ജിഷ്ണുവിന്റെ മരണ ശേഷം മാനസികമായും സാമ്ബത്തികമായും തകര്‍ന്ന അവസ്ഥയിലാണ് രാഘവന്റെ കുടുംബം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ഏകദേശം...
പുറത്തിറങ്ങാനുള്ള പുതിയ സിനിമകളുടെ പോസ്റ്ററുകളിലെ ദിലീപിന്റെ പേര് മാറ്റം കൂടുതല്‍ ചര്‍ച്ചയാകുന്നു. ഇംഗ്ലീഷില്‍ എഴുതുമ്ബോഴുള്ള സ്പെല്ലിങ് ആണ് മാറ്റിയിരിക്കുന്നത്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘വോയ്സ് ഓഫ് സത്യനാഥന്’. എന്ന സിനിമയുടെ...
മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക്...
മലയാളികൾക്ക് ഏറെ പരിചയമുള്ള രണ്ടു മുഖങ്ങൾ. ജീവിതം ആഘോഷം ആക്കിയവർ. രണ്ടു രഞ്ജിനിമാർ. ഒരാൾ രഞ്ജിനി ഹരിദാസ് , ഒരാൾ രഞ്ജിനി ജോസ്. കാലമേഖലയിൽ തിളങ്ങി നിൽക്കുന്നവർ. ഒട്ടേറെ വർഷത്തെ അനുഭവ പരിചയം ഉള്ളവർ. മലയാളം...
പോര്‍ഷെയുടെ സ്പോര്‍ട്സ് കാര്‍ 911 കരേര എസ് സ്വന്തമാക്കി നടി മംമ്ത മോഹന്‍ദാസ്. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് 1.84 കോടി രൂപ എക്സ് ഷോറൂം വില വരുന്ന മഞ്ഞ നിറത്തിലുള്ള കരേര മംമ്ത തന്റെ ഗാരിജിലെത്തിച്ചത്....
1960 ഡിസംബർ 2 ആയിരുന്നു വിജയലക്ഷ്മിയുടെ ജനനം. തന്റെ 35 ആം വയസിൽ ശെരിക്കും പറഞ്ഞാൽ 1996 സെപ്റ്റംബർ 23 നു വിജയലക്ഷ്മി മ.ര.ണ.ത്തി.ലേ.ക്ക് സ്വ.യം പോകുന്നത്. വിജയലക്ഷ്മി എന്ന പെൺകുട്ടിയെ ഒരുപക്ഷെ പറയുമ്പോൾ ആരെന്ന്...
സിനിമ നടന്, നിര്‍മ്മാതാവ്, സംവിധായകന്, ഗായകന് തുടങ്ങി പൃഥ്വിരാജ് സുകുമാരന്‍ കൈവെക്കാത്ത മേഖലകള്‍ കുറവായിരിക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരം ഹിറ്റ് ഗാനത്തിന് താളംപിടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. ഭാര്യ സുപ്രിയയാണ് കഹോണ്‍ ഡ്രമ്മില്‍ പൃഥ്വിരാജ് താളംപിടിക്കുന്ന...