മീ ടൂവിനെ സംബന്ധിച്ച് നടന് വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നവ്യ നായര്‍. നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് നടനെതിരെ വിമർശനമുന്നയിച്ച്...
മലയാള സിനിമയിൽ സ്വഭാവ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സീനത്ത്. അഭിനേത്രിയായും ഡബ്ബിംഗ് ആര്ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രി നാടകവേദിയിലൂടെയാണ് സിനിമാ മേഖലയിലേക്കെത്തിപ്പെട്ടത്. സിനിമയിലേക്ക് എത്തിയപ്പോള്‍ താരത്തെ തേടി മികച്ച അവസരങ്ങളായിരുന്നു എത്തിയത്. സീരിയലുകളിലും...
അടുത്തിടെ മലയാളത്തിന്റെ സിനിമ-സാമൂഹിക മേഖലകളെ ഒന്നാകെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു കെ.പി.എ.സി. ലളിതയുടെ മരണം. ഇങ്ങനെ മണ്മറഞ്ഞുപോയ അതുല്യ പ്രതിഭകളുടെ ഇരിപ്പിടം ഇപ്പോഴും ശൂന്യമായി തുടരുകയാണ്. ലളിതയെപ്പോലെ ഓര്‍മ്മകളില്‍ ഇന്നും വസന്തം വിരിയിക്കുന്ന താരങ്ങളാണ് മലയാളത്തിന്റെ...
ഗ് ബോസ് മലയാളം സീസൺ നാലിന് നാളെ തുടക്കം. വൈകിട്ട് ഏഴുമണിയ്ക്കാണ് ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലെയും അവതാരകൻ. മുംബൈ ഗോരെഗാവിലെ ഫിലിം സിറ്റിയിലാണ്...
1997 മാര്‍ച്ച് 26 നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് റിലീസ് ചെയ്തത്. ആ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ഇപ്പോള്‍ 25 വയസ് തികഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബന് എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചത് അനിയത്തിപ്രാവിലൂടെയാണ്. ശാലിനിയാണ് കുഞ്ചാക്കോ ബോബന്റെ...
നവ്യാ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന് വിനായകന്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിനായകന്റെ ക്ഷമാപണം. മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ...
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനം തുടരുകയാണ്. ലാലേട്ടന് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്. എണ്‍പതുകളിലെയൊക്കെയുള്ള ലാലേട്ടനെ ചിത്രത്തില്‍ കാണാം. സ്പൂഫ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്....
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. അമല്‍ നീരദിന്റെ മേക്കിംഗും മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയവും ഒരുപോലെ കയ്യടി അർഹിക്കുന്നതാണെന്നാണ്...
കമ്മട്ടിപ്പാടത്തിലെ അനിതയും, ലൂസിഫറിലെ അപര്‍ണ്ണയും ആയിട്ടാണ് ഷോണ്‍ റോമിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഷോണ്‍ റോമി. തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പലപ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ...
മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ഭൂതത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ എപ്പോഴും...