‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക...
മീ ടൂ വിവാദത്തില്‍ പ്രതികരണവുമായി നടന് വിനായകന്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും മീ ടൂ എന്താണെന്ന് അറിയില്ലെന്നും വിനായകന് പറഞ്ഞു. ഒരുത്തി എന്ന ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍...
‘ഒരുത്തീ’ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിനിടെയുള്ള വിനായകന്റെ പ്രതികരണത്തിന് പിന്നാലെ നടനെതിരെ ആഞ്ഞടിച്ച് ആൻസി വിഷ്ണു. മീ ടു എന്താണെന്ന് അറിയില്ലെന്നും, ഒരാളോട് ശാ.രീ.രി.ക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്ത്രിയോട് ചോദിക്കുമെന്നും...
മീടൂവിനെ തള്ളിപ്പറഞ്ഞും സെക്സ് ചോദിച്ചു വാങ്ങുമെന്നുമുള്ള നടന് വിനായകന്റെ പരാമര്‍ശത്തിനെതിരെ ഹരീഷ് പേരടി. ഒരുത്തി സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് വിനായകന് വിവാദ പരാമര്ശങ്ങല് നടത്തിയത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത്...
മീടൂവിനെ തള്ളിപ്പറഞ്ഞും സെ.ക്.സ് ചോദിച്ചു വാങ്ങുമെന്നുമുള്ള നടന് വിനായകന്റെ പരാമര്‍ശത്തിനെതിരെ സംവിധായിക കുഞ്ഞില മാസിലാമണി. കുഞ്ഞില പറയുന്നത് ഇങ്ങനെ..”ലൈം.ഗി.ക അതിക്രമത്തിന് എതിരെ സംസാരിക്കുമ്പോൾ എപ്പോഴും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്ന് കേൾക്കാറുള്ള ഒരു ചോദ്യമാണ് വിനായകൻ...
നടനും എംപിയുമായ സുരേഷ്ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപിയെ (55) കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച്...
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് നടന് ദിലീപിനെയും ആന്റണി പെരുമ്ബൂവൂരിനെയും പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. നടന് ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ണായക നീക്കം. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത...
നവ്യാ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീയാണ് വിനായകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാർച്ച് 18ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഒരുത്തീ സിനിമ മികച്ച പ്രേക്ഷക നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുകയാണ്.ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ...
തെന്നിന്ത്യൻ താരം നയൻതാര , ചലച്ചിത്ര സംവിധായകൻ വിഗ്നേഷ് ശിവനുമായി രഹസ്യവിവാഹം നടത്തിയെന്ന വാർത്ത വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2021ലാണ് വിഗ്നേഷ്...
മികച്ച പ്രതികരണങ്ങള്‍ നേടിയാണ് ഒരുത്തീ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ വിനായകന്റെ കഥാപാത്രവും ഏറെ കയ്യടികള്‍ നേടുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്....