എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സരഭി ലക്ഷ്മി. അതിനിടയില്‍ സിനിമകളില്‍ ചെറിയചില റോളുകള്‍ ചെയ്തിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചതോടെ സുരഭി സജീവ സിനിമാ നടിയായി മാറി....
പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. എന്നാല്‍ ടീസര്‍ റിലീസിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്നത്. സിനിമയിലെ...
മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ ദിനവും മലയാളികള്‍ക്ക് തെളിയിച്ച് കൊടുക്കുന്ന താരം സിനിമയിൽ എത്തിയിട്ട് അൻപത്തി ഒന്ന് വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ...
തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് പ്രിയ പി വാര്യർ. ഫോട്ടോഷൂട്ടുകളിലൂടെ താരം അമ്പരപ്പിക്കാറുമുണ്ട്. വീണുകിട്ടുന്ന അവസരത്തിൽ കാഴ്ചകണ്ട് യാത്ര ചെയ്യാനാണ് മലയാളികളുടെ പ്രിയനടി പ്രിയ വാര്യർക്ക് പ്രിയം. കടൽത്തീരവും ഹിൽസ്റ്റേഷനും ഡെസ്റ്റിനേഷൻ ഏതുമാകട്ടെ...
മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു സാജു. ഇതുവരെ സിനിമയിൽ...
അഭിനേത്രി, നര്‍ത്തകി, ഗായിക, അവതാരക… വിശേഷണങ്ങള്‍ പലതാണ് കൃഷ്ണപ്രഭ എന്ന കലാകാരിക്ക്. ഹാസ്യതാരമായി വന്നു വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കൃഷ്ണപ്രഭ. മികച്ച നര്‍ത്തകി കൂടിയായ കൃഷ്ണപ്രഭ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യല്‍...
വെള്ളിത്തിരയിലെ മിന്നുന്ന താരമായി വളര്‍ന്ന ഖുശ്ബുവിന്റെ അരങ്ങേറ്റം ബാലതാരമായിട്ടായിരുന്നു.പിന്നീട് രജനീകാന്ത്, കമലഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. ഖുശ്ബുവിനോടുള്ള ആരാധന മൂത്ത് ആളുകള്‍ തമിഴ്നാട്ടില്‍ അമ്പലം വരെ നിര്‍മിച്ചു.തന്റെ...
സോഷ്യൽ മീഡിയിൽ ധാരാളം ആരാധകരുള്ളൊരു താരകുടുംബമാണ് താര കല്യാണിന്റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം സിനിമാ- മിനിസ്ക്രീൻ താരങ്ങളാണ്. ബുധനാഴ്ചയായിരുന്നു നർത്തകിയും നടിയുമായ താര...
ടിക്ക് ടോക്കിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. താരം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക്ക് ടോക്കിൽ കൂടിയാണ് താരം...
മലയാളത്തിന്റെ പ്രിയതാരം മൈഥിലി അമ്മയാവാൻ ഒരുങ്ങുന്നു. തിരുവോണ ദിനത്തിലാണ് അമ്മയാവാൻ പോവുന്ന സന്തോഷം മൈഥിലി സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. ”ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്നാണ് മൈഥിലിയുടെ കുറിപ്പ്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള...