ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ താരം തമന്ന എത്തുന്നു. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് തമന്ന പ്രധാന വേഷത്തിലെത്തുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തമന്ന അടക്കമുള്ള തെന്നിന്ത്യയിലെ ഏറെ വിലപിടിപ്പുള്ള താരങ്ങള്‍ അഭിനയിക്കുന്നതിനാല്‍ വമ്പന്‍...
നടി അമല പോളിന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ കാമുകന് ഭവ്നിന്ദര് സിങ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നല്കിയ പരാതിയിലാണ് ഗായകന് കൂടിയായ...
സീരിയൽ താരം അനുശ്രീയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആൺ കുഞ്ഞ് പിറന്നത്. അനുശ്രീയും ഭർത്താവ് വിഷ്ണുവും സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ബാലതാരമായാണ് അനുശ്രീ തന്റെ അഭിനയ...
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ജനിച്ച അനന്യ പോസറ്റീവ് എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് അതെ വര്‍ഷം തന്നെ താരം നാടോടികൾ എന്ന തമിഴ് ചിത്രത്തിൽ കൂടി തമിഴകത്തും ശ്രദ്ധ നേടി. മോഹൻലാലിന്റെ...
സിസ്റ്റർ ലിനി, മലയാളികളുടെ മനസ്സിൽ ഒരു നീറ്റലായി ഇപ്പോഴും അവശേഷിക്കുന്നു. നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് മുന്നിൽ നമുക്ക് പ്രണാമമർപ്പിക്കാം. സ്വജീവൻ ത്വജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര്...
കിഴക്കേക്കോട്ട കാൽനട മേൽപ്പാലം ഉദ്ഘാടന വേദിയിൽ തിരുവനന്തപുരത്തെക്കുറിച്ചുള്ള പഴയ ഓർമകൾ വീണ്ടെടുത്ത് നടൻ പൃഥ്വിരാജ്. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കിൽ സ്പീഡിൽ പോയതിന് പൊലീസ് നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിന്റെ ഭാഗമായതിൽ...
മോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്.വളരെ ചുരുങ്ങിയ സമയം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനശ്വര. സിനിമാലോകത്തിലേക്ക് ബാലതാരമായിയെത്തി ഇപ്പോള്‍ നായിക നടിയായും തിളങ്ങുകയാണ് താരം. അനശ്വര രാജന് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്കുന്ന മറ്റൊരു നടനുണ്ടാകില്ല. ഓരോ സിനിമ കഴിയുന്തോറും ഇതിന് മുകളില്‍ എന്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫഹദിന്റെ പ്രകടന...
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം. സൂപ്പര്‍താരദ്വയങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി. ഈ ബ്ലോക്ക് ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍...
ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ആരാധകരെ സമ്പാദിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ് സിനിമകളിലും മികച്ച കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു. മമ്മൂട്ടി, തല അജിത്, നയൻതാര, തുടങ്ങിയ...