നടി ദേവിക നമ്ബ്യാരുടെയും സംഗീത സംവിധായകന് വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാര്‍ ഹെറിട്ടേജില്‍ വെച്ചായിരുന്നു ചടങ്ങ്. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായത്. സംഗീത റിയാലിറ്റി ഷോയിലെ...
നടന് വിവേകിന്റെ മ.ര.ണ.ത്തില്‍ അ.ന്വേ.ഷണം പ്രഖ്യാപിച്ച് ദേശീയ മ.നു.ഷ്യാ.വ.കാ.ശ കമ്മീഷന്. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് വാക്സിന് എടുത്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
കന്നട സിനിമയില്‍ വന്‍ മ.യ.ക്കു.മ.രു.ന്ന റാ.ക്ക.റ്റ് ഉള്ളതായി ബംഗളൂരു പൊ.ലീ.സ്. 15 സിനിമാതാരങ്ങളെ അ.ന്വേഷ.ണ.ത്തിന്റെ ഭാഗമായി ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ട്. ഇക്കാര്യം ബംഗളൂരു പൊ.ലീ.സ് കോ.ട.തിയെ അറിയിച്ചു. കൂടാതെ നടി സഞ്ജന ഗില്‍റാണി, രാഗിണി ദ്വേദി...
യുഎസ് ആഗോള ടെക് ഭീമന് ഗൂഗിളിന്റെ ഡിജിറ്റല്‍ പണമിടപാട് ആപ്പായ ‘ഗൂഗിള്‍ പേ’യില്‍ നിന്ന് ജീവനക്കാര്‍ കൂട്ടരാജി വെച്ചു ..അകത്തും പുറത്തും കമ്ബനി വലിയ പ്രശ്നത്തിലാണെന്നും ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതാണ് പ്രതിസന്ധികള്‍ക്ക് കാരണമായതെന്നും...
ഗായിക അമൃത സുരേഷ് ഓണത്തോടനുബന്ധിച്ച് മകള്‍ അവന്തികക്കൊപ്പമുള്ള ഒരു ചിത്രം അമൃത പങ്കു വച്ചിരുന്നു. ഇതിനിടെ ബാലയുടെ പുതിയ വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . ഇതോടെ അമൃത പങ്കുവെച്ച ചിത്രത്തിന് വന്ന കമന്റുകളില്‍...
ബിഗ് ബോസ് സീസൺ 3 യിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് റിതു മന്ത്ര. ബിഗ് ബോസ് വീട്ടിൽ മത്സരത്തിന് ഇടയിൽ മണികുട്ടന് ചെറിയ പ്രണയം തോന്നി എങ്കിൽ കൂടിയും സന്തോഷത്തോടെ തന്നെ റിതു...
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. ചിത്രത്തിലേക്ക് നസ്ലെന് വന്നതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകന്. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും നടക്കുന്ന സംഭവ വികാസങ്ങള്‍ തന്നെയാണ് ഹോമിലും വ്യക്തമാകുന്നത്. അതുകൊണ്ട്...
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുകയാണ് ‘ഹോം’. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം വീട്ടിലെയും പരിസരങ്ങളിലെയും പെണ്ണുങ്ങളെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കുട്ടിയമ്മ, മുത്തശ്ശി, ഒലിവര്‍ ട്വിസ്റ്റ് ന്റെ...
ഹോം സിനിമയുടെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പഴയകാല സിനിമാനുഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടന് ഇന്ദ്രന്‍സ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്. പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും...
വിവാഹം കഴിഞ്ഞ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു കുഞ്ഞിന്റെങ്കിലും അമ്മയാകണം എന്നുള്ളത്, അത് പോലെ തന്നെയാണ് തന്നെ അച്ഛാ എന്ന് വിളിക്കാൻ ഒരു മകൻ വേണമെന്നുള്ളതും പുരുഷന്റെയും ആഗ്രഹമാണ്, ഇപ്പോൾ ഒരു അമ്മയുടെയും അച്ഛന്റെയും...