പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ടെലിവിഷന്‍ താരങ്ങളും ഹാസ്യ കലാകാരന്മാരും അരങ്ങ് തകര്‍ക്കുന്ന പരിപാടിയില്‍ അവരേക്കാള്‍ ആവേശത്തോടെ പാരിപാടിയുടെ അവതാരകയായി കയ്യടി...
കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചിരുന്നു . സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ്...
മലയാളത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് സിദ്ധിഖ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് തിളങ്ങിയിട്ടുണ്ട്. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് സിദ്ദിഖ്. വാപ്പയ്ക്ക് പിന്നാലെയായാണ് മകനായ ഷഹീന്...
കുറച്ച് ദിവസം മുൻപാണ് മലയാളി വ്ളോഗർ റിഫ മെഹ്നുവിനെ (20) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഫ...
സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹൻലാലിനോട് മാത്രമാണെന്ന് ഗായത്രി തുറന്ന് പറഞ്ഞിരുന്നു. ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളതെന്നാണ് താരം...
സംസ്ഥാനത്തെ നടുക്കി തലസ്ഥാനത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരത്ത് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. കല്ലും ടൈലും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊല ചെയ്തത്....
അമല്‍ നീരദും മമ്മൂട്ടിയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അത് കൃത്യമായി തരുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒരു കംപ്ലീറ്റ് അമല്‍ നീരദ് സിനിമയില്‍ മമ്മൂട്ടി മൈക്കിളപ്പനായെത്തി നടത്തുന്ന...
കെ.പി.എ.സി ലളിതയോടൊപ്പം മമ്മൂട്ടി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. പ്രശസ്ത ചിത്രമായ ‘മതിലുകളിൽ’ നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെ.പി.എ.സി ലളിതായിരുന്നു. അമരം, ബെസ്റ്റ് ആക്ടർ, കോട്ടയം കുഞ്ഞച്ചൻ,ക്രോണിക് ബാച്ചിലർ, കഥപറയുമ്പോൾ, അണ്ണൻ തമ്പി,മായാവി, അനുഭവങ്ങൾ...
മോഹൻലാലിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ഒന്ന് സംസാരിക്കാൻ ഒക്കെ കൊതിക്കുന്നവരാണ് ഒരു ആളുകളും. അപ്പോൾ മലയാളികൾ സ്നേഹത്തോടെ ലാലേട്ടാ.. എന്ന് വിളിക്കുന്ന താരത്തിനൊപ്പം സർവ്വ സമയവും നടക്കുന്നവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും. മോഹൻലാലിനൊപ്പം ഇപ്പോഴും കൂടെയുള്ള...
സപ്തമശ്രീ തസ്കര എന്ന ചിത്രത്തിലൂടെയാണ് ലുക്മാന് മലയാള സിനിമയിലെത്തിയത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഓപ്പറേഷൻ ജാവ ഒടിടിയിൽ റിലീസ് ചെയ്ത ശേഷം വലിയ...