മലയാള ചലച്ചിത്ര ലോകത്തെ ഇഷ്ട താരമായിരുന്നു ശരണ്യ. ‘ചാക്കോ രണ്ടാമന്’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ‘ഛോട്ടോ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ മാര്‍ച്ച് 12’ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു....
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയല്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ ആണ്. 21 സെപ്റ്റംബര്‍ 2020 മുതല്‍ ആരംഭിച്ച സാന്ത്വനത്തിന് യുവാക്കള്‍ക്കിടയിലും കാഴ്ച്ചകാരുണ്ട്. തമിഴ് സീരിയലായ പാണ്ഡ്യന് സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. ഒരു...
തെന്നിന്ത്യയിലെ സൂപ്പര്‍നായികയാണ് സാമന്ത. നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ താരം അടുത്തിടെയാണ് വിവാഹമോചനം നേടിയത്. സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സിനിമയില്‍ ഐറ്റം നമ്പര്‍ ചെയ്യുന്ന സാമന്തയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു മുഴുവന്‍ സിനിമയില്‍...
ദുൽഖർ സൽമാൻ നായകനായ കുറുപ്പിന് പ്രേക്ഷകർ തിയേറ്ററുകളിൽ വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ഉണ്ട്. ആദ്യദിനം തന്നെ കുറുപ്പ് ലൂസിഫറിനെയും മറ്റ് പല...
മലയാള ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കാസര്‍ഗോഡുകാരിയായ തന്വി രവീന്ദ്രന്. വില്ലത്തി വേഷങ്ങളാണ് താരം ഏറെ കൂടുതലും ചെയ്തിരിക്കുന്നത്. എയര്‍ ഹോസ്റ്റസ് ആയിരുന്ന തന്വി മോഡലിംഗ് രംഗത്തും നിന്നുമാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. മൂന്നുമണി...
വിവാദങ്ങളും അതുപോലെ അബദ്ധങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ സർവ്വ സാധാരണമായ വിഷയം ആണ്. എന്നാൽ സെലിബ്രിറ്റികളിൽ നിന്നും തെറ്റുകൾ ഉണ്ടായാൽ വർത്തകളേക്കാൾ കൂടുതൽ ആഘോഷം ആക്കുന്നത് ട്രോളന്മാർ ആയിരിക്കും. അത്തരത്തിൽ കഴിഞ്ഞ ദിവസം ഗാന ലോകത്തിൽ...
മലയാളത്തിൽ മറ്റൊരു സൂപ്പർ സ്റ്റാർ പിറവി കൊണ്ട് എന്ന് തന്നെ വേണം പറയാൻ. കൊറോണ പ്രതിസന്ധി മൂലം ഏറെക്കാലമായി അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നു ചില സിനിമകൾ റിലീസ് ചെയ്തു എങ്കിൽ കൂടിയും ആളുകൾ ഒഴുകിയെത്തിയത് ദുൽഖർ...
ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ ഈ സിനിമയിൽ ആരും പ്രതീക്ഷിക്കാത്ത ഒരു റോൾ ആയിരുന്നു ടോവിനോയുടെ. അത് കുറച്ചു സമയത്തേക്ക്...
അവതാരക, മോഡല്‍, അഭിനയത്രി എന്നീ മേഖലയില്‍ തിളങ്ങിയ നടിയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെയാണ് സ്വാസിക കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ക്രീനില്‍ കൂടിയാണ് നടി ഏറെ...
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ജൂഹി റുസ്തഗി. ബാലുവിന്റേയും നീലുവിന്റേയും രണ്ടാമത്തെ മകള്‍ലക്ഷ്മി ബാലചന്ദ്രന് തമ്പി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പുതുമുഖമായിരുന്ന ജൂഹിക്ക് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി...