News2 years ago
വസ്ത്രം കൊണ്ട് ഒരാളെ വിലയിരുത്തരുത്, ഭിക്ഷക്കാരനോട് ഇംഗ്ലീഷിൽ വഴി ചോദിച്ച യാത്രക്കാരന് കിട്ടിയ മറുപടി ഇങ്ങനെ!
ഒരു യാത്രക്കായി പോകുന്ന സമയത്ത് റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ ആയി പോയി. എന്നാൽ അബദ്ധത്തിൽ ചോദിച്ചു പോയത് തിരുത്തി ഭാഷ മാറ്റി ചോദിക്കുവാൻ തയ്യാറെടുത്തപ്പോൾ ഭിക്ഷക്കാരനെ തകർപ്പൻ ഇംഗ്ലീഷ്...