Film News3 years ago
നമുക്ക് അഡാറ് ലൗ 2 പിടിച്ചാലോ? ഹണി റോസിനോടുള്ള ഒമർ ലുലുവിന്റെ ചോദ്യമേറ്റെടുത്ത് സോഷ്യൽ മീഡിയ!!
കുട്ടിപ്പാവാടയുമിട്ട് കുടയും ചൂടിനില്ക്കുന്ന ഹണി റോസിന്റെ ചിത്രം അപ്ലോഡ് ചെയ്തു കൊണ്ടുള്ള ഒമർ ലുലുവിന്റെ ചോദ്യമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ചിത്രമായ അഡാറു ലൗവിന്റെ രണ്ടാം ഭാഗം ചെയ്താലോ എന്നാണ് ഒമറിന്റെ ചോദ്യം. ഒമറിന്റെ...