Celebrity2 years ago
സൂപ്പർ താരങ്ങൾ ഉണ്ടായിട്ട് കൂടി ക്ലൈമാമാക്സിൽ അത്ഭുതപ്പെടുത്തിയത് ജയറാം, തുറന്ന് പറഞ്ഞ് സംവിധായകന്
മോളിവുഡ് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ താരങ്ങളെ അണിനിരത്തി ചെയ്ത മനോഹരമായ ഒരു ക്ലൈമാക്സ് രംഗത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന് കമല്‍. ചിത്രത്തിലെ ആ ക്ലൈമാക്സുമായി ജയറാം എന്ന നടന് സഹകരിച്ച പ്രത്യേക രീതി തന്നെ നല്ല...