Film News2 years ago
21 വർഷങ്ങൾക്ക് ശേഷം മകനെ കണ്ട സന്തോഷവും വിശേഷവും പങ്കുവച്ച് ലക്ഷ്മി ഗോപാലസ്വാമി
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തുന്നത്. ജയറാം നായകനായെത്തിയ ചിത്രത്തിൽ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി ഗോപാലസ്വാമിയെയാണ് കാളിദാസ് വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. വെള്ളിത്തിരയിലെ...