Film News9 months ago
ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല.. പണ്ടത്തെ സ്റ്റേജ് പെർഫോമൻസിന്റെ വിശേഷം പങ്ക് വച്ച് പിഷാരഡി .
അവതാരകനായും നടനായും മാത്രമല്ല തനിക്ക് നല്ലൊരു സംവിധായകനായിക്കൂടി തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചയാളാണ് രമേഷ് പിഷാരഡി. താൻ പങ്കെടുക്കുന്ന വേദി ഏതു തന്നെ ആയാലും തന്റേതായ സ്വതസിദ്ധമായ ശൈലി കൊണ്ട് നർമ്മം കൈകാര്യം ചെയ്യാനും ആളുകളെ കയ്യിലെടുക്കാനും...