Photos3 years ago
മഴയും കൃഷ്ണനും പിന്നെ ഞാനും, വൈറലായി ഉമാ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
മലയാള മിനിസ്ക്രീൻ പ്രേക്ഷകാരുടെ ഇഷ്ടപാരമ്പരയായിരുന്നു ഏഷ്യാനെറ്റ് സംഭരക്ഷണം ചെയ്ത പരമ്പര വാനമ്പാടി. അതിലെ കഥാപാത്രങ്ങളോടു പ്രേക്ഷകര്‍ക്ക് ഒരുപ്രത്യേക ഇഷ്ടമാണ്. അതിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് ഉമാ നായർ. വാനമ്പാടിയിലെ നിര്‍മ്മലേടത്തി എന്ന് പറഞ്ഞാലണ് ഉമയെ മിക്ക കുടുംബപ്രേക്ഷകര്‍ക്കും...