ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ചും ഗായിക അമൃതാ സുരേഷിനെ കുറിച്ചുമാണ്. അവർ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ ലോകത്തെ ഈ ചർച്ചകൾക്ക് കാരണം. മുൻപേ...
പുതുമുഖ നടിയെ പീ ഡി പ്പി ച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബു നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ അവ്യക്തത. മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാന ടിക്കറ്റ് പ്രകാരം ഇന്നാണ് മടങ്ങിയെത്തേണ്ടത്....
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്. 2012 ല്‍ പുറത്ത് ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേ വര്‍ഷം തന്നെ പുറത്ത് ഇറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്....
പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്ളോഗർ കൂടിയാണ്. സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും,...
ബോളിവുഡിലും ഹോളിവുഡിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. തന്റേതായ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പ്രിയങ്കയ്ക്കുണ്ട്. പല കാര്യങ്ങളിലും കൃത്യമായി നിലപാടുകൾ ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രിയങ്ക. പ്രസംഗങ്ങളിലും സോഷ്യൽ മീഡിയയിലും സ്ത്രീ ശാക്തീകരണത്തെ...
മോഹൻലാലിന്റെ ആറാട്ട് സിനിമയ്ക്കൊപ്പം ട്രൻഡിങ്ങായ ഒരാളാണ് സിനിമയ്ക്ക് റിവ്യൂ നൽകിയ ഒരു ആരാധകൻ. “ലാലേട്ടൻ ആറാടുകയാണ്, ആർറാടികുകയാണ്” എന്ന് ചാനലുകൾക്ക് അഭിപ്രായം അറിയിച്ച യുവാവിന്റെ വാക്കുകൾ ട്രോളുകളിൽ ഇടം പിടിച്ചിരുന്നു. ഹേറ്റ് ക്യാമ്പയിനേഴ്സിനെ കൈയ്യോടെ യുവാവ്...
നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിൽ തനിക്ക് വിശ്വാസ്യത തോന്നുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുമേഷ് മൂർ പറഞ്ഞത് വളരെ അധികം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അവൾക്കൊപ്പം എന്ന് പറയുന്നത് ട്രെൻഡായി മാറിയെന്നും താൻ...
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ് . അമൃത സുരേഷിന്റെ മകള്‍ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ പട്ട് പാവാടയൊക്കെ അണിഞ്ഞ് കണ്ണടയൊക്കെ വെച്ചെത്തിയ തീർത്തും സാധാരണ...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അഗസ്റ്റിന്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ നല്കാന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സ്വാഭാവിക അഭിനയം കൊണ്ട് അഗസ്റ്റിന് ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അഗസ്റ്റിന്റെ മകളായി സിനിമയിലെത്തിയ നടിയാണ്...
മിനിസ്ക്രീൻ പ്രോഗ്രാമുകളിലൂടെ അവതരകയായി വന്ന് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് ജുവൽ മേരി. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്താണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം...