മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയാണ് സാധിക വേണു ഗോപാല്‍. നിരവധി പരമ്പരകളിലും സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാധിക. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍...
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’ ചിത്രം ഒടിടി റിലീസായി മാർച്ച് 18 പ്രേക്ഷകർക്ക് മുന്നിലെത്തും. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്....
നാടകത്തിലും മിമിക്രി വേദികളിലും സിനിമയിലുമെല്ലാം സ്വന്തമായ കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ജോബി. ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു. തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങൾ ചെയ്യാൻ ഒരു മടിയും കൂടാതെ വിവിധ സംഘടനകളുടെ മുൻനിരയിൽ...
പ്രഭാസിന്റെ രാധേശ്യാം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. പ്രണയത്തിന്റെ റിയലിസവും ഫാന്റസിയും കലര്‍ന്ന കുറേ നിമിഷങ്ങള്‍, പരസ്പരം ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അവരുടെ സംഭവബഹുലമായ പ്രണയയാത്രകളും ചേര്‍ന്നതാണ് പ്രഭാസ് ചിത്രമായ രാധേശ്യാം. പൂജ ഹെഡ്ഗേ നായികയായെത്തിയ ചിത്രം രാധാ...
കെപിഎസി ലളിതയുടെ ജന്മദിനത്തില് ഒന്നിച്ച് ചിലവിട്ട സമയവും ഒരുമിച്ചാഘോഷിച്ച പിറന്നാളും ഓര്‍ത്തെടുത്ത് നടി ലക്ഷിമിപ്രിയയുടെ കുറിപ്പ്…ഇന്ന് ലളിതാമ്മയുടെ,കെ പി എ സി ലളിതയുടെ പിറന്നാൾ ആണ്.ഞങ്ങളുടെ പിറന്നാളുകൾ തമ്മിൽ ഒരു ദിവസത്തെ അകലമേ ഉളളൂ. മാർച്ച്...
ശശികുമാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്ന സുബ്രഹ്മണ്യപുരം, തമിഴ് സിനിമയിലൊരു പുതിയ പാത തന്നെ വെട്ടിത്തുറന്ന ചിത്രമായിരുന്നു സുബ്രഹ്മണ്യപുരം. ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സ്വാതി റെഡ്ഡി. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സ്വാതി...
വില്ലന്‍ ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാസ് മസാല സിനിമയായി അണിയിച്ചൊരുക്കിയ...
മലയാള സിനിമയില്‍ ഒരു തരത്തില്‍ താരരാജാവാണ് ഇടവേള ബാബു. സിനികളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയില്‍ അദ്ദേഹത്തിന്റെ റോള്‍ വലുതാണ്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍...
നടന് സിദ്ധിഖിന്റെ മകന് ഷഹീന് സിദ്ദിഖ് വിവാഹിതനായിരിക്കുകയാണ്. ഡോക്ടറായ അമൃത ദാസാണ് വധു. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി രണ്ടിന് താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ശേഷം രണ്ടാഴ്ചകള്‍ക്ക് ഇപ്പുറമാണ് വിവാഹം. വിവാഹനിശ്ചയത്തെ കുറിച്ച് പറഞ്ഞും ചിത്രങ്ങളുമായി ഷഹീന്...
അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവ്വം മാർച്ച് മൂന്നിനാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. അഞ്ഞൂറ്റിയിലെ വർക്കിയുടെ അഞ്ച് മക്കളാൽ രൂപപ്പെട്ട കുടുംബത്തിന്റെ കഥയാണ് ‘ഭീഷ്മ പര്‍വ്വം’ പറയുന്നത്. മമ്മൂട്ടിയുടെ സ്ക്രീന്‍ പ്രസന്‍സും...