ആസിഫ് അലിയുടെ കെട്ട്യോളാണെൻ്റെ മാലാഖ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് വീണ നന്ദകുമാർ.മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വമാണ് വീണയുടെ പുത്തൻ സിനിമ. ജെസി എന്ന കഥാപാത്രത്തെയാണ് വീണ ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ...
മലയാളികളുടെ ഇഷ്ട നായികമാരിലൊരാളാണ് ഉര്‍വശി. ചെറുപ്രായത്തില്‍ സിനിമയിലെത്തിയ ഉര്‍വശി പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. ചേച്ചിമാര്‍ക്ക് പിന്നാലെയായാണ് ഉര്‍വശിയും സിനിമയിലെത്തിയത്. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം ചില അഭിനേതാക്കളില്‍ ഒരാള്‍....
കുറച്ച് ദിവസം മുൻപാണ് പൂർവ വിദ്യാർത്ഥി പണ്ട് ഉപദ്രവിച്ചതിന്റെ പോരിൽ അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തല്ലി ചതച്ചത്. തുടർന്ന് യുവാവ് പോലീസ് പിടിയിൽ ആയി . പണ്ട് തന്നെ ഉപദ്രവിച്ചതിന്റെ പോരിലാണ് യുവാവ് വർഷങ്ങൾക്ക്...
നന്ദനത്തിലെ ബാലാമണിയായി പ്രേക്ഷക മനസ്സിലിടംനേടിയ നവ്യാ നായര്‍ ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’യിലൂടെയാണ് രണ്ടാംവരവ്. ചിത്രം 18-ന് തിയേറ്ററുകളിലെത്തും. നടി ആക്രമിക്കപ്പെട്ട കേസിൽ അവൾക്കൊപ്പം തന്നെയാണെന്ന്...
സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെതായി വന്ന റാംജിറാവ് സ്പീക്കിംഗ് ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍ എന്നീ താരങ്ങള്‍ മല്‍സരിച്ചഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും...
ബിഗ്ഗ് ബോസ് റിയാലിറ്റ ഷോയിലൂടെ ശ്രദ്ധേയനാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബീഷീര്‍ ബഷി ശ്രദ്ധിയ്ക്കപ്പെടാന്‍ കാരണം. ബഷീറിന്റെ രണ്ടാം ഭാര്യ മുഷ്റ ഗര്‍ഭിണിയാണ് എന്ന്...
നായികമാര്‍ക്ക് തീരെ പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തിലാണ് നയന്‍താര സിനിമയില്‍ ചുവടുറപ്പിക്കുന്നത്. സിനിമയില്‍ എത്തിയ ആദ്യകാലങ്ങളില്‍ ഗ്ലാമറസ് വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലും മാത്രം എത്തിയ നയന്‍താരയെ പിന്നീട് പ്രേക്ഷകര്‍ കാണുന്നത് മികച്ച സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ്. നായക പ്രാധാന്യത്തിനും...
പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹര്ഷന്റെ സ്വന്തം സപ്തതി കുട്ടി. അമ്പലവാസിയായ സപ്തതിയെ ഇന്ന് പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. ഒരു സിനിമയിലെ പ്രണയരംഗങ്ങളെ വെല്ലുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് ഹര്ഷനും സപ്തതിയും ചേർന്ന് ചുരുങ്ങിയ കാലം കൊണ്ട് നമുക്ക്...
സാങ്കേതിക തകരാര്‍ മൂലം 2017 മുതല്‍ അദ്ധ്യാപികയുടെ പി എഫ് തുക അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുകാരണം ലോണെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിനോയ് ചന്ദ്രനെ സമീപിച്ചത്. തുടര്‍ന്ന് നിരന്തരം വാട്സാപ്പിലൂടെ വിനോയ് ശല്യം തുടങ്ങി. പലതവണ ലൈം.ഗി.കാ.വ.ശ്യ.മു.ന്ന.യി.ച്ച്...
കിഴക്കേ നടകാവിലെ ഫുട്ബോള്‍ ടര്ഫിന് സമീപം പാര്‍ക്കിംഗ് ഏരിയയില്‍ നിര്ത്തിയിട്ടിരിക്കവെ ഒരു കോടിയിലധികം വിലവരുന്ന പുത്തന്‍ ലാന്റ് റോവര്‍ വെലാര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്റെ കാറാണ് കത്തിയത്. ശനിയാഴ്ച രാവിലെ 7.15-ഓടെയാണ് സംഭവം....