മമ്മൂട്ടി–അമൽ നീരദ് ചിത്രം ഭീഷ്മപർവം ചരിത്ര വിജയം നേടി ഇപ്പോഴും ഹൗസ്ഫുൾ ആയി തുടരുകയാണ്. രാജ്യത്തിന് പുറത്തും വമ്പൻ അഭിപ്രായമാണ് സിനിമ സ്വന്തമാക്കുന്നത്. ഇപ്പോൾ സിനിമയുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു...
അന്താരാഷ്ട്ര വനിതാ ദിനം ലോകരാജ്യങ്ങള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് എട്ടിനാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ലിംഗ തുല്യതയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ഇപ്പോഴിതാ എർത്തി ആയുർവേദ എന്ന ബ്രാൻഡിന്റെ...
നിവിന്‍ പോളി, സണ്ണി വെയ്ന്‍ എന്നിവര്‍ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്‍്റെ സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെ ബ.ലാ.ത്സം.ഗ.ക്കേ.സ്. തന്നെ ലിജു കൃഷ്ണ പീ.ഡി.പ്പി.ച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍...
പാര്‍വതി പ്രഭീഷ് പറയുന്നത് ഇങ്ങനെ..വിദ്യാഭ്യാസം കൊണ്ടു് നേടിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെൻസ്, കോമൺ സെൻസ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ. ഉന്നത വിദ്യാഭ്യാസം നേടാൻ (അതും മെഡിക്കൽ സയൻസ്...
അഞ്ച് വര്‍ഷം മുമ്പ് തനിക്ക് അനുഭവിക്കേണ്ടി വന്ന അപമാനവും അതില്‍ നിന്ന് അതിജീവിച്ചതിനെക്കുറിച്ചും തുറന്നെഴുതുകയാണ് സിന്‍സി അനില്‍. അനുഭവിച്ച മോശം അനുഭവത്തെത്തുറിച്ചുമാണ് സിന്‍സി കുറിക്കുന്നത്..ലിസ മോളുടെ പോസ്റ്റ് കണ്ടപ്പോൾ 5 കൊല്ലം ഒറ്റ മണിക്കൂറിൽ കടന്നു...
മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയാണ് ഇന്ന് പലരും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഡൽസ് ആണെങ്കിലും താരങ്ങൾ ആണെങ്കിലും ഇത്തരം...
ട്രാ,ൻ,സ്ജെ,ൻ.ഡര് ആ,ക്ടി,വി,സ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യൽ മീഡിയയിൽ സജീവമാണ്. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നു. ട്രാ,ൻ,സ്,ജെ,ൻഡർ എന്ന നിലയിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന അ.വ..ഗ.ണ.നയെക്കുറിച്ച് വിവരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും...
രണ്ടു വർഷങ്ങൾക്കു ശേഷം, കേരളത്തിലെ തിയേറ്ററുകൾ നിറഞ്ഞ സദസ്സായി മാറുന്ന കാഴ്ചയാണ് വ്യാഴാഴ്ച കണ്ടത്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി അമ്പത് ശതമാനം ആളുകളെ തിയേറ്ററുകളിൽ പ്രവേശിപ്പിക്കാനെ ഇത്രനാളും അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നലെ മുതൽ തിയേറ്ററിൽ...
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ടെലിവിഷന്‍ താരങ്ങളും ഹാസ്യ കലാകാരന്മാരും അരങ്ങ് തകര്‍ക്കുന്ന പരിപാടിയില്‍ അവരേക്കാള്‍ ആവേശത്തോടെ പാരിപാടിയുടെ അവതാരകയായി കയ്യടി...
കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചിരുന്നു . സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ്...