ബോളിവുഡിലെ ഐറ്റം ഗാനങ്ങളിലെ ചടുല ചുവടുകളോടെ ശ്രദ്ധേയയായ നടി സണ്ണിലിയോൺ ‘മോഹമുന്തിരി’യുമായി ‘മധുരരാജ’യിലൂടെ മലയാളക്കരയുടെ മനസ്സ് കവര്‍ന്ന സുന്ദരിയാണ്. സണ്ണി നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘ഷീറോ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ...
എഴുതുന്ന വാക്കിൻറെ ആത്മാവിനെ ഉൾക്കൊണ്ട് അഭിനയിക്കുന്ന നടൻ, ഏതൊരു എഴുത്തുകാരന്റെയും സ്വപ്നമാണ് അങ്ങനൊരുനാടനുമായ പ്രവർത്തിക്കുക എന്നത്. അങ്ങിനെ ഭാഷയുടെ ആത്മാവ് മനസ്സിലാക്കി പെര്‍ഫോം ചെയ്യുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് മമ്മൂക്ക. മമ്മൂട്ടി എന്ന താരത്തിന്റെ,...
മഞ്ജു വാര്യരും സണ്ണി വൈനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖം’ മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ചതുർമുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാർട്ട്...
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന തരത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ഒറ്റ്’. ചിത്രത്തിൻ്റെ പ്രഖ്യാപനവേളയിൽ തന്നെ ചിത്രം വലിയ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചതായുള്ള വിവരമാണ്...
നടൻ മോഹൻലാലിൻറെ സംവിധാന സംരഭത്തിന് തുടക്കമായി. ‘ബർറോസ് ‘ സിനിമയുടെ ചിത്രീകരണം ഇന്ന് പൂജ യോട് കൂടി ശുഭാരംഭിച്ചു. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. ചടങ്ങിന്റെ തത്സമയ ചടങ്ങളുകളുടെ ദൃശ്യങ്ങൾ മോഹൻലാൽ തന്റെ...
ദിലീപിന്റെയും മഞ്ജുവാരിയരുടേയും മകളായ മീനാക്ഷി ദിലീപി എന്ന മീനൂട്ടിയുടെ 21ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരപുത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. ഇപ്പോൾ ഇതാ ദിലീപും കാവ്യാമാധവനും ചേർന്ന് നൽകിയ പിറന്നാൾ സർപ്രൈസ്...
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘വൺ ‘ തിയറ്ററുകളിലേക്ക്. മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്നു എന്നതാണ് പ്രത്യേകത. സിനിമയുടെ ഫോട്ടോകളും പോസ്റ്ററുകളും പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്....
ജി ആർ ഇന്ദുഗോപൻറ്റെ ചെറുകഥ ആസ്പദമാക്കിയുള്ള ചിത്രം വൂൾഫിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വേരിയർ ആണ് ഷാജി അസീസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം വൂള്‍ഫിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. തന്റെ സോഷ്യൽ മീഡിയ...
ഈ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നമ്മെ ചിന്തിപ്പിക്കുന്ന ഒരുപാട് പോസ്റ്റുകളും വിഡിയോകളും കണ്ടുകാണും.ലോകം മുഴുവനും പേടിയോടെ നോക്കിക്കണ്ട ഒരു വർഷമായിരുന്നു 2020 . സിനിമയിൽ മാത്രമേ പേടിയില്ലത്ത ,നിസ്വാർത്ഥമായ നായകാവ്യക്തിത്വങ്ങളെ കണ്ടു ശീലിച്ച നമ്മുക്ക് ,നിത്യജീവിതത്തിൽ...
`കഴിവ് ഒരിക്കലും പാഴായി പോകുന്നില്ല` സ്വപ്നങ്ങള്‍ പിന്തുടര്ന്ന് വിജയത്തിന്റെ പാതയിലൂടെ നിങ്ങള്‍ മുന്നേറുമ്പോള്‍ നിങ്ങളിലെ ഓരോ ചെറിയ കഴിവുകളും പ്രതിഭകളും സഹായകരമാവൂന്നു. മല്‍സരത്തിന്റെ ഈ ലോകത്ത് നിങ്ങള്‍ക്കുള്ള വ്യത്യസ്തമായ കഴിവുകളാണ് നിങ്ങളെ വേറിട്ടു നിര്‍ത്തുന്നതും മറ്റുള്ളവരുടെ...