നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകള്‍ എന്നും ബോഡി ഷെയ്മിങ്ങിനു ഇരയാകുന്നു. അത്തരത്തില്‍...
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി പറയുന്നത്. കുറിപ്പ് പൂര്‍ണ്ണ രൂപം..എനിക്ക് കഴിഞ്ഞ ദിവസം...
ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന് ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി ആദരിച്ചത്. ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക്...
മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ രണ്ടാം വിവാഹവാര്‍ത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യല്‍ മീഡിയയുഡിഫ്എ വിമര്‍ശനം ബാല നേരിടേണ്ടി വന്നിരുന്നു. ഗായികയായ അമൃത സുരേഷുമായുള്ള ദാമ്ബത്യം...
മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു , കെ പി എ സി ലളിത...
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത്...
നിങ്ങൾ നടന്ന് പോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കിട്ടിയാൽ എന്ത് ചെയും ? മിക്കവരും ആ പണം എടുത്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആയിരിക്കും ശ്രമിക്കുന്നത്, എന്നാൽ തൻറെ സത്യസന്ധത...
പാതിവഴിയില്‍ മുറിഞ്ഞുപോയ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ ജീവിതത്തിലേക്ക് പതിയെ നടന്നു നീങ്ങുകയാണ് അനുകരണ കലയുടെ കുലപതി രാജീവ് കളമശ്ശേരി. താന്‍ ജീവനായി കരുതുന്ന ഏറ്റവും പ്രിയപ്പെട്ട മകളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥ. കലാരംഗത്തും തിളങ്ങി...
നടന് രാഘവന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ പറഞ്ഞ് നിര്‍മാതാവും വ്യവസായിയുമായ ജോളി ജോസഫ്. നടന് ജിഷ്ണുവിന്റെ മരണ ശേഷം മാനസികമായും സാമ്ബത്തികമായും തകര്‍ന്ന അവസ്ഥയിലാണ് രാഘവന്റെ കുടുംബം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ഏകദേശം...
പുറത്തിറങ്ങാനുള്ള പുതിയ സിനിമകളുടെ പോസ്റ്ററുകളിലെ ദിലീപിന്റെ പേര് മാറ്റം കൂടുതല്‍ ചര്‍ച്ചയാകുന്നു. ഇംഗ്ലീഷില്‍ എഴുതുമ്ബോഴുള്ള സ്പെല്ലിങ് ആണ് മാറ്റിയിരിക്കുന്നത്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘വോയ്സ് ഓഫ് സത്യനാഥന്’. എന്ന സിനിമയുടെ...