‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം എഡി ഗിരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. തീയ്യേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ സൂപ്പർ ശരണ്യയുടെ ഒടിടി റിലീസ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ കോളേജ് ജീവിതവും...
പൈസയോടുള്ള മോഹം കോടൻ തന്നെ സ്വത്തും വീടും എല്ലാം തന്നെ നശിപ്പിക്കുന്ന കാലഘട്ടം ആണ് ഇത്. മനുഷ്യരിൽ ഭൂരിഭാഗംപേരുടെയും സ്വപ്നം സ്വന്തമായി വീട് വെക്കുക എന്നാണ്. അത് പോലെ തന്നെ ആണ് ആ വീടിനോടുള്ള ആത്മബന്ധവും....
നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക തുടക്ക കാലത്ത് ഒരുപാട് കഷ്ടപ്പെടുകയും മിക്ക സിനിമകളും ബ്ലോക്സ് ഓഫീസിൽ പരാജയമാവുകയും ചെയ്തിരുന്നു. ശേഷം ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറി....
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്ന സന്തോഷത്തിലാണ് മലയാള സിനിമ പ്രേക്ഷകർ. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ...
‘ഓര്‍ഡിനറി’ എന്ന സിനിമയിലൂടെ എത്തിയ താരമാണ് ശ്രിത ശിവദാസ്. പാർവ്വതി എന്നായിരുന്നു യഥാര്‍ഥ നാമം. സിനിമയിലെത്തിയതോടെ ശ്രിത എന്നാക്കുകയായിരുന്നു. സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ ചിത്രം ‘ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന...
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ഭീഷ്മ പര്വ’മാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. മമ്മൂട്ടിയുടെ വൻ തിരിച്ചുവരവായിട്ടാണ് ചിത്രം കണക്കാക്കപ്പെടുന്നത്. മമ്മൂട്ടിയും അമല്‍ നീരദും...
2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു...
മൂന്നുകോടിയോളം ജനങ്ങളെ ലോക്ക്ഡൗണിലേക്ക് തള്ളി ചൈനയില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചാണ് ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. ചൊവ്വാഴ്ച 5280 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഒരു കോടിയോളം ജനസംഖ്യയുള്ള...
നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നാടകത്തിലും മിമിക്രി വേദികളിലും സ്വന്തമായ കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ജോബി. ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു. തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങൾ ചെയ്യാൻ ഒരു മടിയും കൂടാതെ വിവിധ...
എന്റെ വീട് അപ്പൂന്റേം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ജ്യോതിർമയി. ഒരുകാലത്ത് ഒരുപാട് ആരാധകരെ സമ്പാദിച്ച നടിമാരില്‍ ഒരാളായിരുന്നു. സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായെത്തിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ്...