Connect with us

Maecenas

Donec Cras Ut Eget Justo Nec Semper Sapien Viverra Ante

Published

on

Structured gripped tape invisible moulded cups for sauppor firm hold strong powermesh front liner sport detail. Warmth comfort hangs loosely from the body large pocket at the front full button detail cotton blend cute functional. Bodycon skirts bright primary colours punchy palette pleated cheerleader vibe stripe trims. Staple court shoe chunky mid block heel almond toe flexible rubber sole simple chic ideal handmade metallic detail. Contemporary pure silk pocket square sophistication luxurious coral print pocket pattern On trend inspired shades.

Striking pewter studded epaulettes silver zips inner drawstring waist channel urban edge single-breasted jacket. Engraved attention to detail elegant with neutral colours cheme quartz leather strap fastens with a pin a buckle clasp. Workwear bow detailing a slingback buckle strap stiletto heel timeless go-to shoe sophistication slipper shoe. Flats elegant pointed toe design cut-out sides luxe leather lining versatile shoe must-have new season glamorous.

Knicker lining concealed back zip fasten swing style high waisted double layer full pattern floral.

Timeless clean perfume

Foam padding in the insoles leather finest quality staple flat slip-on design pointed toe off-duty shoe. Black knicker lining concealed back zip fasten swing style high waisted double layer full pattern floral. Polished finish elegant court shoe work duty stretchy slingback strap mid kitten heel this ladylike design.

  • Crisp fresh iconic elegant timeless clean perfume
  • Neck straight sharp silhouette and dart detail
  • Machine wash cold slim fit premium stretch selvedge denim comfortable low waist

See-through delicate embroidered organza blue lining luxury acetate-mix stretch pleat detailing. Leather detail shoulder contrastic colour contour stunning silhouette working peplum. Statement buttons cover-up tweaks patch pockets perennial lapel collar flap chest pockets topline stitching cropped jacket. Effortless comfortable full leather lining eye-catching unique detail to the toe low ‘cut-away’ sides clean and sleek. Polished finish elegant court shoe work duty stretchy slingback strap mid kitten heel this ladylike design.

Click to comment

You must be logged in to post a comment Login

Leave a Reply

Celebrity

ഹോട്ട് ചില്ലി റെഡ് ലുക്കിൽ നയൻതാര : ഫോട്ടോ ഷൂട്ട് വൈറലാകുന്നു [PHOTOS]..!!

Published

on

‘കിലുക്കം കിലുകിലുക്കം ‘ എന്ന സിനിമയിലൂടെ ബാലതാരമായെത്തി ശ്രദ്ധ നേടിയ താരമാണ് നയൻതാര ചക്രവര്‍ത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട് ബേബി നയൻതാര. ഇപ്പോഴിതാ താരം നായികയായി സിനിമയിലേക്ക് മടങ്ങിവരാനിരിക്കുകയാണ്.മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം നയൻതാര ബാലതാരമായി വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് .നയൻതാര ചക്രവർത്തി ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല ഇപ്പോൾ നായിക ആവാനുള്ള ഒരുക്കത്തിലാണെന് ഫോട്ടോഷൂട്ട് കണ്ട് ആരാധകർ പറയുന്നു. താരത്തിന് റ രണ്ടാമത്തെ തിരിച്ചുവരവിനുള്ള ഒരുക്കം തന്നെയാണ് ഇതൊന്നും ആണ് കമന്റ്.

ഇതിനു മുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ നയൻതാര സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. താരം ബാലതാരമായി അരങ്ങേറ്റം കുറിച്ചതുകൊണ്ട് തന്നെ ഇനിയുള്ള വരവ് നായികയാവാൻ ആയിരിക്കും എന്ന് തന്നെയാണ് ആരാധകരും കമൻറുകൾ അറിയിക്കുന്നത് .അച്ഛൻ അമ്മ അനിയൻ എന്നിവരാണ് നടിയ്ക്കുള്ളത്. പ്ലസ് ടു പൂർത്തിയാക്കിയശേഷം താരം ഉന്നതവിദ്യാഭ്യാസത്തിന് ഒരുങ്ങുകയാണെന്നും അഭിനയം വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. പക്ഷേ ഫോട്ടോഷൂട്ടുകൾ പുറത്തുവരുമ്പോൾ ആരാധകർ പറയുന്നത് തിരിച്ചുവരവ് നടത്താൻ തന്നെയാണ് എന്നാണ് .എന്തായാലും പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത് .നിരവധി കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.ഇതിനുമുമ്പ് നയൻതാര ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

2006-ൽ ‘കിലുക്കം കിലുകിലുക്ക’ത്തിലൂടെയാണ് സിനിമയിലേക്ക് ബേബി നയൻതാര എത്തിയത്. ടിങ്കുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു. മൂന്നാം വയസ്സിലായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിക്കുകയുണ്ടായത്. അതും ആദ്യചിത്രം തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമായിരുന്നു. ശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സിനിമയിൽ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തിയായാണ്. രജിനിയുടെ ‘ കുസേലൻ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി. റഹ്മാൻ്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തമിഴ് – തെലുങ്ക് സിനിമാ വേദിയില്‍ നിന്നും വലിയ ഓഫറുകള്‍ താരത്തെ തേടി എത്തി തുടങ്ങി. ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു. ഏപ്രില്‍ 20 ന് തന്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍

ബി. എ. മാസ്സ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ മിസ്സ് നയന്‍ താര ചക്രവര്‍ത്തി. സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. തന്റെ പുതിയ ഫോട്ടോകളും നയന്‍താര പുറത്തു വിട്ടിട്ടുണ്ട്. രജനിയുടെ ‘ കുസേലന്‍ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാന്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് പഠനത്തിനായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ നയന്‍താര ചക്രവര്‍ത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയന്‍താരയായിട്ടല്ല. മിസ്സ്. നയന്‍താരാ ചക്രവര്‍ത്തിയായി നായികയാവാന്‍. സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപത്രങ്ങള്‍ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയന്‍താര.

Continue Reading

Maecenas

Sit Ligula Metus Sem. Eget Elementum Amet Tellus

Published

on

Structured gripped tape invisible moulded cups for sauppor firm hold strong powermesh front liner sport detail. Warmth comfort hangs loosely from the body large pocket at the front full button detail cotton blend cute functional. Bodycon skirts bright primary colours punchy palette pleated cheerleader vibe stripe trims. Staple court shoe chunky mid block heel almond toe flexible rubber sole simple chic ideal handmade metallic detail. Contemporary pure silk pocket square sophistication luxurious coral print pocket pattern On trend inspired shades.

Striking pewter studded epaulettes silver zips inner drawstring waist channel urban edge single-breasted jacket. Engraved attention to detail elegant with neutral colours cheme quartz leather strap fastens with a pin a buckle clasp. Workwear bow detailing a slingback buckle strap stiletto heel timeless go-to shoe sophistication slipper shoe. Flats elegant pointed toe design cut-out sides luxe leather lining versatile shoe must-have new season glamorous.

(more…)
Continue Reading

Maecenas

Nisi Dolor Etiam Eleifend Pretium Libero Quis Amet Nam Vel A Consequat Penatibus

Tincidunt Eget Integer Quisque Cum Donec Quam Et Tellus Venenatis Sit Aenean

Natoque Eget Quis Ante Nam Lorem Imperdiet

Most Popular

Celebrity8 hours ago

മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍; സംഭവം ഇങ്ങനെ..!!

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന...

Celebrity15 hours ago

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്; യഥാർത്ഥ കാരണം..??

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ...

Celebrity15 hours ago

‘ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നത്’; ഹൃദയം, തൊട്ട് അനീഷ് രവിയുടെ കുറിപ്പ്..!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപ്പോലെ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം...

Celebrity16 hours ago

അവസാനം വെളിപ്പെടുത്തൽ; അദ്ദേഹവുമായുള്ള ഡേറ്റിങ്ങിൽ കൂടി എല്ലാം നശിച്ചു; സണ്ണി ലിയോൺ തുറന്ന് പറയുന്നു..!!

ലോകത്തിൽ പ്രേത്യേകിച്ച് ഇന്ത്യയിൽ ഒട്ടേറെ ആളുകൾ ഒരുകാലത്തിൽ സ്വകാര്യമായി എങ്കിലും ആരാധിച്ചിരുന്നയാൾ ആണ് സണ്ണി ലീയോൺ. ഒരിക്കൽ കേരളത്തിൽ ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ജനസാഗരം കണ്ട്...

Celebrity16 hours ago

മരത്തിനെ വിവാഹം കഴിക്കാൻ ഒരുങ്ങി നയൻതാര; രണ്ടാം വിവാഹം ആയിരിക്കും വിഗ്നേഷുമായി; കാരണം ഇതാണ്..!!

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ കാലങ്ങൾ ആയി പ്രണയത്തിലും ഡേറ്റിങ്ങിലും ആണെങ്കിൽ കൂടിയും നിരവധി കാരണം കൊണ്ട് ഇരുവരും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.മലയാളത്തിൽ മനസ്സിനക്കരെ എന്ന...

Celebrity19 hours ago

വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്; ആ ചെയ്തത് ശരിയായില്ല; തിരിച്ചുവരവിനൊരുങ്ങി മാതു; സംഭവം ഇങ്ങനെ..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മാതു. 90 കാളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ ചെന്നൈക്കാരി കന്നഡ സിനിമകളിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് തെലുങ്ക്, തമിഴ്...

Celebrity20 hours ago

അവര്‍ പിരിഞ്ഞില്ലേ, പിന്നെ സിഐഡി മൂസയുടെ രണ്ടാംഭാഗം എങ്ങനെ നടക്കും : ജോണി ആന്റണി തുറന്ന് പറയുന്നു..!!

സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു സിഐഡി മൂസ. ഡിറ്റക്ടീവ് വേഷത്തില്‍ ദിലീപും നായികയായി ഭാവനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും...

Celebrity20 hours ago

ഒടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ വിലക്കണം; എന്നാൽ പിന്തുണ നൽകി ദിലീപ് രംഗത്ത്; സംഭവം ഇങ്ങനെ..!!

മോഹൻലാൽ – മമ്മൂട്ടി ആരാധകർ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി പലപ്പോഴും ഏറ്റുമുട്ടുന്നത് ദിലീപ് – പൃഥ്വിരാജ് ആരാധകർ ആണ്. എന്നാൽ ഇപ്പോൾ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വിലക്കണം...

Celebrity1 day ago

നയന്‍താര വരണമാല്യം ചാര്‍ത്തുക വിഘ്‌നേഷ് ശിവനെയല്ല; കാരണം ഇതാണ്..!!

നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഉടനെ വിവാഹമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ്-നയന്‍താര പ്രണയത്തെ ആരാധകര്‍...

Celebrity1 day ago

അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ; ഇന്നത്തെ ചിന്താവിഷയം സിനിമയെ വിമർശിച്ചു യുവതി ; സംഭവം ഇങ്ങനെ..!!

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച്‌ ഒരു...

Trending