Uncategorized
തിമിംഗല ഛര്‍ദില്‍ എന്താണ് ? കോടികൾ വിലയുള്ള ഇതിന്റെ ഉപയോഗമെന്ത് ?; കേരളത്തിൽ പിടിക്കപ്പെട്ടു..!!

സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി പിടികൂടി. അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി എത്തിയ അഞ്ച് പേരെയാണ് മൂന്നാറില്‍ പിടികൂടിയത്.
തേനി ജില്ലയിലെ പെരിയകുളം സ്വദേശികളായ വേല്മുരുകന്, സേതു ദിന്ധുക്കള്‍ ജില്ല വത്തലഗുണ്ട് സ്വദേശികളായ മുരുകന്, രവികുമാര്‍ മൂന്നാര്‍ സ്വദേശി മുന്നിയ സ്വാമി എന്നിവരാണ് പിടിയിലായത്. മുന്നാറിലെ ലോഡ്ജില്‍ വെച്ച് തിമിംഗല ഛര്‍ദ്ദി കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്.
കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.ഒമാന്‍ തീരം, ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.
വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്. ഇനി നമുക്ക് ഇതിന്റെ ഉപയോഗമെന്താണെന്ന് നോക്കാം, കസ്തൂരിയെ പോലെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവും സൃഷ്ടിക്കുന്നതിനാണ് തിമിംഗല ഛര്‍ദില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് ചരിത്രപരമായി ഭക്ഷണപാനീയങ്ങളില്‍ ഉപയോഗിച്ചിരുന്നു. മുട്ടയും ആംബര്‍ഗ്രീസും ചേര്‍ത്ത ഒരു ഒരു ഭക്ഷണം ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്റെ പ്രിയപ്പെട്ട വിഭവമായിരുന്നുവെന്ന് ചരിത്രകാരന്മാര് അടയാളപ്പെടുത്തുന്നു.
ചില സംസ്കാരങ്ങളില്‍ ഈ പദാര്‍ത്ഥം ലൈംഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി പറയപ്പെടുന്നു. പുരാതന ഈജിപ്തുകാര്‍ ആംബര്‍ഗ്രിസിനെ ധൂപവര്ഗ്ഗമായി കത്തിച്ചിരുന്നു, അതേസമയം ആധുനിക ഈജിപ്തില്‍ ആംബര്‍ഗ്രീസ് സിഗരറ്റിന്റെ വിവിധ സുഗന്ധങ്ങളുള്ള വകഭേദങ്ങള്‍ക്കായി ഉപയോഗിക്കുന്നു.ഇത് സ്പേം തിമിംഗലങ്ങളില്‍ നിന്ന് മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂവെന്നും അവയില്‍ ഒരു ശതമാനം മാത്രമേ ഇത് ഉല്പ്പാദിപ്പിക്കുന്നുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്.ഇപ്പോള്‍ കേരളത്തിലും പിടികൂടി.
Uncategorized
ന,ഗ്ന,യാ,യി അഭിനയിക്കണം; ആ വലിയ പ്രോജക്ട് വേണ്ടെന്ന് വെച്ചൂ; കാരണം തുറന്ന് പറഞ്ഞ് ഷംന കാസിം..!!

തെന്നിന്ത്യയില്‍ വളരെ ഹോട്ടായ നടിയാണ് ഷംന കാസിം. മലയാളത്തിലും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് തനിക്ക് നിരസിക്കേണ്ടി വന്ന ഒരു വലിയ സിനിമയെ കുറിച്ച് ഷംന കാസിം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് ആത്മവിശ്വാസക്കുറവുണ്ടായെന്നും അതുകൊണ്ട് തന്നെ ആ വലിയ പ്രൊജക്ട് തനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നെന്നുമാണ് ഷംന പറയുന്നത്. ബിഹൈന്‍ഡ് വുഡ്സ് ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷംന. ‘ആ ചിത്രത്തിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂ.ഡാ.യി അഭിനയിക്കേണ്ട ചില ഭാഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്യില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല.
ഞാന്‍ എനിക്ക് തന്നെ വെച്ച ചില നിയന്ത്രണങ്ങളുണ്ട്,’ ഷംന കാസിം പറയുന്നു. ആ ചിത്രം ഒ.ടി.ടി റിലീസായിരുന്നു. വളരെ നല്ല ഓഫറായിരുന്നു. പക്ഷേ സിനിമയില്‍ ആ കഥാപാത്രം ഒരു പ്രത്യേകരംഗത്ത് ന്യൂഡായി അഭിനയിക്കേണ്ടതുണ്ട്. ആ രംഗം ആ സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്. ഈ പ്രൊജക്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ എനിക്ക് വളരെ വിഷമമുണ്ട്, പക്ഷേ സിനിമയെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സീനുമാണ്. പക്ഷേ എനിക്കത് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ സംവിധായകനോട് പറഞ്ഞത്. ഒരു ആത്മവിശ്വാസമില്ലാതെ അവിടെ പോയി അതിനെ ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ. ആ രംഗം വളരെ പ്രധാനമാണ്, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. ആ വലിയ പ്രോജക്റ്റ് നഷ്ടമായതില്‍ എനിക്ക് വളരെ വിഷമമുണ്ട്.” ഷംന കാസിം കൂട്ടിച്ചേര്‍ത്തു. ബോഡി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നല്കുന്ന താരമാണ് ഷംന. എത്ര തിരക്കുണ്ടെങ്കിലും വര്‍ക്ക്ഔട്ട് മുടക്കാറില്ല.
ശരീരം ഇത്ര ബോള്‍ഡ് ആന്റ് ഹോട്ടായി കാത്തുസൂക്ഷിക്കുന്നത് വര്‍ക്ക്ഔട്ടിലൂടെയാണെന്നാണ് താരം പറയുന്നത്. 2004 ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2007 ല്‍ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയില്‍ ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ചുകൊണ്ട് താരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും ഒരു പോലെ മിന്നി തിളങ്ങുകയാണ് താരം. 2008 ല്‍ പുറത്തിറങ്ങിയ മുനിയാണ്ടി വിലങ്ങിയാല് മൂന്രമാണ്ട് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് താരം തമിഴില്‍ അരങ്ങേറ്റം കുറിച്ചു. 2009 ല്‍ രാകേഷ് അടിക നായകനായി പുറത്തിറങ്ങിയ ജോസ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് താരം കന്നടയില്‍ അരങ്ങേറി. വെബ് സീരിസിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പല ടെലിവിഷന്‍ പരിപാടികളില്‍ മത്സരാര്‍ത്ഥിയായും അവതാരകയായും ജഡ്ജിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Uncategorized
റോബിന് രണ്ടോ മൂന്നോ ആഴ്ച കൊണ്ട് പുറത്താകും; പുല്ലു വില പോലും കിട്ടില്ല; ആരാധകര്‍ തന്നെ തള്ളിപ്പറയും; സംഭവം ഇങ്ങനെ..!!

ബിഗ് ബോസ് സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളിൽ ഒരാളാണ് ഡോക്ടര്‍ റോബിൻ. ഷോയിലെ ന്യൂ ഫേസാണ് ഡോക്ടര്‍. എന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഹൗസിന് അകത്തും പുറത്തും ഡോക്ടര്‍ റോബിന് ചര്‍ച്ചയായിട്ടുണ്ട്. 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹത്തോടെയാണ് ഹൗസില്‍ എത്തിയിരിക്കുന്നത്. ഇത് മോഹന്‍ലാലിനോടും മത്സരാര്‍ത്ഥികളോടും നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. ഡോക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ റോബിനെതിരെയുള്ളൊരു വിമര്‍ശനക്കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. കുറിപ്പ് വായിക്കാം വിശദമായി. ഇയാളുടെ ഫാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കോടാനു കോടി ജനങ്ങളോട് ഒരു കാര്യം പറയാനുണ്ട്,ഒരു മണ്ടനും പഠിച്ച് ഡോക്ടറാകാന്‍ പറ്റില്ല അതായത് ഒത്തിരി പഠിച്ച് തല മണ്ടയില്‍ സ്റ്റോറ് ചെയ്ത് എക്സാം ഹാളില്‍ റിലീസ് ചെയ്യുന്ന പ്രക്രിയ.
ഈ ഡോക്ടര്‍ക്ക് വായിച്ച് പഠിച്ച ഒരു കാര്യം ഒരു തെറ്റുമില്ലാതെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് സാരം,, അതെ ഞാനും ഈ ഡോക്ടറുടെ പല വീഡീയോസും കണ്ടതാണ് നല്ല അവതരണം. പത്തൊ പതിഞ്ചൊ മിനിറ്റ് നന്നായി സംസാരിക്കും എല്ലാം നല്ല കാര്യങ്ങള്‍ തന്നെയാണ്, പക്ഷെ ഈ സീസണില്‍ ഡോക്ടറെ കണ്ടപ്പോള്‍ ആ വീഡിയോയില്‍ നിന്നും കിട്ടിയ മോട്ടിവേഷന്‍ എനര്‍ജ്ജി താനെ ഇല്ലാതായി. നന്നായി വായിച്ച് പഠിച്ച് സ്ക്രിപ്റ്റ് ചെയ്ത് സ്വന്തം ചാനലില്‍ വീഡിയൊ ചെയ്ത ഇയാളെ വച്ച് താരതമ്യം ചെയ്യുമ്ബോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് എന്റെ കുട്ടിക്കാലമാണ്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഞാനന്ന് ഗാന്തിജിയുടെ ജീവിത ചരിത്രം വെറും ആറ് മിനുറ്റ് കൊണ്ട് പ്രസംഗിച്ചപ്പോള്‍ എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ഒത്തിരിയായിന്നു,, ആ പ്രസംഗങ്ങളൊന്നും തന്നെ എന്റെ ജീവിതത്തില്‍ സ്വാധീനം ചിലത്തിയില്ലതാനും. ഞാനാദ്യം പറഞ്ഞ ആ കോടിക്കണക്കിന് ഫാന്‍സുകള്‍ക്ക് വേണ്ടി ഒരു തിരിച്ചറിവ് തന്നതാണ് ഇവിടെ.
രണ്ടൊ മൂന്നൊ ആഴ്ച്ച കൊണ്ട് അയാള്‍ പുറത്താക്കപ്പെടും. പിന്നീട് അയാള്‍ക്ക് ഒരു പുല്ലു വിലപോലും കിട്ടില്ല. കാരണം അയാളുടെ മോട്ടിവേഷന്‍ വീഡിയോയിലുള്ള ചില വാക്കുകള്‍ കൊണ്ട് ജീവിതത്തില്‍ എന്തൊക്കെയൊ ആകും എന്ന പ്രതീക്ഷയില്‍ കഴിയുന്ന ഫാന്സുകള് തന്നെ അയാളെ തള്ളിപ്പറയും. ഒരു വീട്ടില്‍ കഴിയുന്ന പത്ത് പേരുമായുള്ള പ്രശ്നം തീര്‍ക്കാന്‍ പറ്റാത്ത ഈ ഡോക്ടര്‍ക്ക് എങ്ങനയാണീ ഫാന്‍സിനെ കിട്ടിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമാണീ പോസ്റ്റ്. അല്ലാതെ ഞാനൊരു ജാസ്മിന് ഫാനായത് കൊണ്ട് ഡോക്ടറെ തള്ളിപ്പറഞ്ഞതല്ല. ഈ പോസ്റ്റിനോട് വിയോജിപ്പുള്ളവര്‍ക്ക് ഈ പോസ്റ്റ് സേവ് ചെയ്തൊ ഷയര്‍ ചെയ്തൊ വെക്കാം കാലം തെളിയിക്കട്ടെ തെറ്റും ശരിയും. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. അതേസമയം ഇന്നലെ നടന്ന നോമിനേഷനില്‍ നിന്നും റോബിന് രക്ഷപ്പെട്ടിരുന്നു. ലക്ഷ്മി പ്രിയ ആണ് ഏറ്റവും കൂടുതല്‍ വോട്ടുമായി പട്ടികയില്‍ ആദ്യം ഇടം നേടിയത്.
ശാലിനി, നവീന്‍, അഖില്‍, അശിന്‍, ജാസ്മിന്, ഡെയ്സി എന്നിവരുടെ പേരുകളാണ് നോമിനേഷനിലുള്ളത്. കഴിഞ്ഞ ആഴ്ച നിമിഷയായിരുന്നു പുറത്തായത്. എന്നാല്‍ താരത്തെ പുറത്തേക്ക് വിടാതെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്. താരം ഇന്ന് തിരികെ വീടിന് അ്കത്തേക്ക് വരുന്നതായിരിക്കും.
Uncategorized
വീഡിയോ എടുക്കുമ്പോൾ ബ്രാ.. ധരിച്ചില്ല; മോശം കമന്റുകൾ ഇട്ട ആളുകൾക് താരത്തിന്റെ തകർപ്പൻ മറുപടി ഇങ്ങനെ..!!

മറാഠി ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ഹേമാൻകി കവി. മറാഠി സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത വീഡിയോ ആണ് താരത്തിനെ കളിയാക്കി നിരവധി ആളുകൾ എത്തിയത്. ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ ആയിരുന്നു താരം ഷെയർ ചെയ്തത്.വട്ടം ആയിട്ടുള്ള ചപ്പാത്തി ഉണ്ടാക്കുന്നതെങ്ങനെ എന്നായിരുന്നു താരം വീഡിയോയിലൂടെ പങ്കുവെച്ചത്. എന്നാൽ ആ വിഡിയോയിൽ താരം ബ്രാ.. ഇട്ടിട്ടില്ല എന്നാണ് ഒരുവിഭാഗം ആളുകൾ കമന്റ് ആയി എത്തിയത്. എന്നാൽ അത് ശരിവെക്കുന്ന മറുപടി ആണ് ഹേമാൻകി നൽകിയത്. നിരവധി ട്രോളുകളും വിമർശനങ്ങൾ ആണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. ഇതിനെ ആസ്പദമാക്കി ആണ് താരം താരങ്ങൾ നേരിടുന്ന വസ്ത്ര ധാരണത്തെ കുറിച്ച് കുറിപ്പ് ആയി എത്തിയത്. സ്ത്രീകൾക്ക് വസ്ത്ര സ്വാ.ത.ന്ത്ര്യം നി.ഷേ.ധി.ക്ക.പ്പെടുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഹേമാങ്കി. ബ്രാ.. ധരിക്കാൻ എന്തിനാണ് സ്ത്രീകളെ ഇങ്ങനെ നിർബന്ധിക്കുന്നത് എന്നാണ് ഹേമാംങ്കി ചോദിക്കുന്നത്.
നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് നിരവധി ട്രോളുകൾ നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ഈ തുറന്നെഴുത്തുമായി നടി എത്തിയത്. ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ അത് അവരുടെ തീരുമാനമാണ് പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണിൽ നോക്കികാണുന്നത്. അതെ സമയം പെൺകുട്ടികൾ ചെയ്യുന്ന പ്രവണതക്ക് എതിരെയും ഹേമാംങ്കി പറയുന്നുണ്ട്. മു.ല.യു.ടെ ക.ണ്ണു.ക.ൾ കാണാതെ ഇരിക്കാൻ ബ്രാ,ക്ക് ഉള്ളിൽ ടിഷ്യു വെക്കുന്നതും പാടുകൾ വെക്കുന്നത് എന്തിനാണ് എന്നും ഹേമാംങ്കി ചോദിക്കുന്നു. ബ്രാ.. ധരിക്കുന്നത് പല സ്ത്രീകൾക്കും അ.സ്വ.സ്ഥ.തയാണ്. ചില സ്ത്രീകൾ ബ്രാ.. ഊരിയതിന് ശേഷമാണ് സ്വസ്ഥമായി ഒന്ന് ശ്വാസം വലിക്കുന്നത് പോലും. പുറത്തുള്ളവരെ കുറിച്ച് ചിന്തിക്കേണ്ട വീട്ടിലുള്ളവർക്ക് മുന്നിലെങ്കിലും സ്വസ്ഥമായി സ്ത്രീകൾക്ക് നിന്നുകൂടെ എന്ന് താരം ചോദിക്കുന്നു. ഇഷ്ടമുള്ളവർ ബ്രാ.. ധരിക്കട്ടെ എന്നും അത് അവരുടെ തീരുമാനം ആണ് എന്നും അത് ധരിക്കാത്തത് കൊണ്ട് അവരെ വിമർശിക്കരുത് എന്നും താരം പറയുന്നു.
വീട്ടിൽ ഹേമാങ്കിയും സഹോദരിയും ഒന്നും ബ്രാ.. ധരിക്കാറില്ല എന്നും വീട്ടിൽ അച്ഛനും ചേട്ടനും ഒന്നും കാണുമ്പോൾ ഒരു ഭാവമാറ്റം ഉണ്ടാകാറില്ല എന്നും താരം കൂട്ടിച്ചേർത്തു. നിങ്ങളുടെ അ.വ.യ.വ.ങ്ങൾ വീട്ടിലെ ആണുങ്ങളെ അ.സ്വസ്ഥ.പ്പെ.ടു.ത്തു.ന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമല്ലേ? എന്റെ വീട്ടിൽ ഞാനോ എന്റെ ചേച്ചിയോ ബ്രാ.. ധരിച്ചിട്ടില്ല. പെൺകുട്ടികളെ അവരെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ എന്നും അവർ സ്വാ.ത.ന്ത്ര്യ.ത്തോ.ടെ ശ്വസിക്കട്ടെ എന്ന് ഹേമാങ്കി പറയുന്നു. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണ് എന്ന് ഹേമാങ്കി കൂട്ടിച്ചേർത്തു. ഹേമങ്കിയുടെ വീഡിയോയ്ക്ക് കീഴിൽ കൂടുതലും സ്ത്രീകൾ ആണ് വി.മ.ർ.ശനങ്ങൾ ആയെത്തുന്നത് എന്നും ശ്രദ്ധേയമാണ്. എന്റെ വിവാഹം കഴിഞ്ഞിട്ടും ഇതിൽ മാറ്റമില്ല. ഞങ്ങളുടെ സം.സ്.കാ.രമോ മറ്റെന്തെങ്കിലുമായോ ഇതിന് യാതൊരു ബന്ധവുമില്ല. പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കൂ അവർ സ്വാ.ത.ന്ത്ര്യ.ത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണെന്നും ഹേമാംഗി കുറിക്കുന്നു. “മിസിസ് മുഖ്യമന്ത്രി”യിലൂടെ ശ്രദ്ധേയയായ മറാത്തി താരം ആണ് ഹേമാങ്കി കവി.
Uncategorized
മകന്റെ സഹപാഠിളായ ഒൻപത് വിദ്യാർത്ഥികളുമായി സെ,ക്സിൽ ഏർപ്പെട്ടു; ടീച്ചർ പിടിയിൽ; സംഭവം ഇങ്ങനെ..!!

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈം..ഗി..ക ബന്ധത്തിലേര്‍പ്പെട്ട യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ടെന്നസിയിലെ 38 കാരിയായ മെലിസ ബ്ലെയറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ..ലാ..ത്സം..ഗം, വേ..ശ്യാ..വൃ..ത്തി എന്നീ കുറ്റങ്ങളാണ് ബ്ലെയറിനെതിരെ ചുമത്തിയിരിക്കുന്നത്. പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള ഒന്‍പത് ആണ്കുട്ടികളുമായാണ് ബ്ലെയര്‍ ലൈം..ഗി..ക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ആണ്‍കുട്ടികള്‍. 2020ന്റെ തുടക്കം മുതല്‍ 2021ന്റെ അവസാനം വരെയുള്ള സമയത്താണ് ബ്ലെയര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്. കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് യുവതി ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഏംഗല്‍വുഡ് പട്ടണത്തിലെ മക്മിന്‍ സെന്‍ട്രല്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായവര്‍. മെലിസ പല വാഗ്ദാനങ്ങള്‍ നല്കി ്രപയപൂര്ത്തിയാവാത്ത കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി അനവധി തവണ ലൈംഗികമായി ദുരുപയോഗിച്ചു എന്നാണ് കേസ്.
കുട്ടികളും അവരുടെ രക്ഷിതാക്കളും നല്കിയ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍, ഇവരും കുട്ടികളും തമ്മില്‍ നടത്തിയ നിരവധി ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. പല തരം സമ്മാനങ്ങള്‍ നല്കി ഒമ്ബത് കുട്ടികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചതായി മെലിസ സമ്മതിച്ചതായി കോടതി രേഖകള്‍ പരിശോധിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മെലിസയുടെ കുട്ടി ഇതേ സ്കൂളില്‍ പഠിക്കുകയാണെന്ന കാര്യം, മക്മിന്‍ കൗണ്ടി ഷെറിഫ് ജോ ഗയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2020-2021 വര്‍ഷമാണ് ആരോപണ വിധേയമായ സംഭവങ്ങള്‍ നടക്കുന്നത്. ബൂസ്റ്റര്‍ ക്ലബില്‍ അംഗമായിരുന്ന മെലിസ അവിടെനിന്നും പരിചയപ്പെട്ട കുട്ടികളുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് ബന്ധം പുലര്‍ത്തിപ്പോന്നത്. കുട്ടികള്‍ പരസ്പരം അറിയാതെയാണ് ഇവര്‍ ഉപയോഗിച്ചു പോന്നത്. ഇ സി.ഗ.രറ്റ് അടക്കമുള്ള സമ്മാനങ്ങള്‍ ഇവരില്‍നിന്നും വാങ്ങിയതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സമ്മാനങ്ങള്‍ നല്‍കിയാണ് കുട്ടികളെ ഇവര്‍ കി.ട.പ്പ.റയില്‍ എത്തിച്ചത്. ഇവരുടെ മകന് ഈ സംഭവങ്ങളെക്കുറിച്ച് അജ്ഞനായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. തുടര്‍ന്നാണ് കോടതി ഇവരെ ജയിലിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെ, സ്കൂള്‍ ബൂസ്റ്റര്‍ ക്ലബില്‍നിന്നും ഇവരെ പുറത്താക്കി. ഇവരുമായുള്ളേ എല്ലാ ബന്ധവും അവസാനിപ്പിച്ചതായി സ്കൂള്‍ അധികൃതരും അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് കുട്ടികളെ ലൈം..ഗി.ക.മാ.യി ദുരുപയോഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ബ.ലാ.ല്‍.സം.ഗം അടക്കം നിരവധി കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഒമ്പത് കുട്ടികളാണ് നിലവില്‍ പരാതിക്കാരെങ്കിലും ഇതിനുമുമ്പ് ഇവിടെ പഠിച്ച ചില കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്തുവന്നതായി പറയുന്നു. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരമെന്നാണ് ഷെറിഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇവരിൽ രണ്ട് വിദ്യാർത്ഥികൾ ഈ കാലയളവിൽ മുതിർന്നവരായി മാറി. 100,000 ഡോളർ ജാമ്യത്തിൽ ബ്ലെയർ ഇപ്പോൾ സ്വതന്ത്രയാണ് ഫെബ്രുവരി 28-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
Uncategorized
കടം കയറി ജീവിതം അവസാനിപ്പിച്ച ഭർത്താവ്, പക്ഷെ കഫേ കോഫി ഡേ എന്ന ബിസിനസ് സാമ്പ്രാജ്യത്തെ ഭർത്താവ് കൈ വിട്ട പോലെ ഉപേക്ഷിക്കാൻ മാളവിക ഒരുക്കമല്ലാരുന്നു….. നിലയില്ലാ കയത്തിൽ നിന്നും ബിസിനസ് വീണ്ടും ഉയർത്തി മാളവിക..!!

ബാംഗ്ളൂർ എന്ന നഗരത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണം. ഇന്ത്യക്കാരുടെ ഹൃദയം കവർന്ന കോഫി ശൃംഖല, അതായിരുന്നു ചുരുങ്ങിയ കാലം കൊണ്ട് വളർന്ന കഫേ കോഫി ഡേ ശൃംഖല. പക്ഷെ നഷ്ടങ്ങളുടെ വലിയൊരു ശൃംഖല വിജയത്തിനൊപ്പം തന്നെ കൂടെ വളർന്നു. കടം കയറി രക്ഷപെടാൻ ഒരു വഴിയും മുന്നിൽ കാണാൻ പറ്റാതെ ആയപ്പോ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥ തിരഞ്ഞെടുത്തത് മരണമായിരുന്നു…. ഭീരുക്കളുടെ വഴി. 2019 ജൂലായില്‍ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സിദ്ധാര്‍ത്ഥ. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 2019 മാർച്ച് 31 ലെ കണക്ക് പ്രകാരം കഫേ കോഫി ഡേയ്ക്ക് 7200 കോടി രൂപയുടെ കടമുണ്ടായിരുന്നു.
2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. എന്നന്നേക്കും അടച്ചു പൂട്ടേണ്ടി വരുമായിരുന്ന ബിസിനസ് സാമ്പ്രാജ്യത്തെ സിദ്ധാർത്ഥിനെ പോലെ കൈ വിടാൻ മാളവിക ഒരുക്കമല്ലാരുന്നു. ഒരു ബിസിനസ് ലാഭകരമായി കൊണ്ട് പോകുന്നതിൽ ഞാൻ പരാജയപെട്ടു.സ്വകാര്യ ഇക്വിറ്റി പങ്കാളികളില്‍ നിന്നും വായ്പകള്‍ നല്കിയ മറ്റുള്ളവരില്‍നിന്നുമുള്ള സമ്മര്‍ദ്ദവും ആദായ നികുതി വകുപ്പില്‍ നിന്നുള്ള പീഡനവും അസഹനീയമായതായും അദ്ദേഹം പറയുകയുണ്ടായി. ‘ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല, ഒരു സംരംഭകന് എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു’ സിദ്ധാർഥ് തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞു. ഭർത്താവിന്റെ മരണശേഷം മാളവിക കമ്പനിയുടെ സി യോ ആയി…..മാളവിക ഹെഗ്ഡെയുടെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
ഭർത്താവില്ലാത്ത ഒരു സ്ത്രീ തകർന്നു പോയ ഒരു ബിസിനസ് സാമ്പ്രാജ്യത്തെ എങ്ങനെ തിരികെ കൊണ്ട് വരുമെന്ന് പലരും സംശയം പ്രകടിപ്പിച്ചു. പക്ഷെ മാളവികക് തെളിയിക്കണമാരുന്നു തന്റെ ഭർത്താവ് ആരെയും ചതിച്ചിട് ഇല്ല എന്ന്. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെ മാളവിക ബിസിനസിനെ തിരിച്ചു ട്രാക്കിലാക്കാൻ പുതിയ തന്ത്രങ്ങൾ കൊണ്ട് വന്നു. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ ‘NO’ പറഞ്ഞവർ ആരും തന്നെ ഇല്ലായിരുന്നു.
2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് ചുരുക്കം. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകളാണ് മാളവിക. ബെംഗളൂരു സര്‍വകലാശാലയില്‍ നിന്ന് എഞ്ചീനിയറിങ് പൂര്‍ത്തിയാക്കിയ മാളിവിക 1991-ലാണ് സിദ്ധാര്‍ത്ഥയുമായി വിവാഹിതയാകുന്നത്. ഇഷാന്, അമര്‍ത്യ എന്നിങ്ങനെ രണ്ടുമക്കളാണ് മാളവികക്ക്. ഒരു പെണ്ണിനെ കൊണ്ട് എന്ത് പറ്റും എന്ന് ചോദികുന്നടത്തു മനസ് വച്ചാൽ ഒരു സ്ത്രീക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്നതിന്റെ ഉത്തമ അടയാളമാണ് മാളവിക.
ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity12 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!